We preach Christ crucified

ഏലിയാവിൻ ദൈവമേ നീ എൻ്റെയും ദൈവം

ഏലിയാവിന്‍ ദൈവമേ നീ എന്‍റെയും  ദൈവം

ഏതുനാളിലും എന്‍റെ കൂടെവന്നിടും

ക്ഷാമമേറിയാലും ക്ഷീണമേറിയാലും

ക്ഷേമമായിട്ടെന്നെയിന്നും പോറ്റിടുന്നവന്‍

ഏലിയാവിന്‍……

പ്രതീക്ഷവച്ച സ്നേഹിതര്‍  അകന്നു പോയപ്പോള്‍

ആശ്രയിച്ച വാതിലും അടഞ്ഞു പോയപ്പോള്‍

പ്രത്യാശതന്നു കരം പിടിച്ചു പുതിയ വഴിതുറന്ന

യേശുവേ നിന്‍ നന്മയോര്‍ത്തു സ്തോത്രം ചെയ്യും ഞാന്‍

ഏലിയാവിന്‍……

കെരീത്തുതോട്ടിലെ വെള്ളം വറ്റിത്തീരുമ്പോള്‍

കരഞ്ഞു വരുന്ന കാക്കയെ കാണാതിരിക്കുമ്പോള്‍

സാരഫാത്തിന്‍ സമൃദ്ധി തന്നു പോറ്റിപ്പുലര്‍ത്തുന്ന

ദൈവമേ! നിന്‍ കരുതലോര്‍ത്തു സ്തോത്രം ചെയ്യും ഞാന്‍

ഏലിയാവിന്‍….

ക്ഷാമ…..

ഏലിയാവിന്‍….

 

ഏലിയാവിന്‍…

 

Eliyaavin‍ dyvame nee en‍teyum  dyvam

ethunaalilum en‍te koodevannidum                      2

kshaamameriyaalum ksheenameriyaalum

kshemamaayittenneyinnum pottidunnavan‍         2

eliyaavin‍……

pratheekshavaccha snehithar‍  akannu poyappol‍

aashrayiccha vaathilum adanju poyappol‍           2

prathyaashathannu karam pidicchu puthiya vazhithuranna

yeshuve nin‍ nanmayor‍tthu sthothram cheyyum njaan‍     2

eliyaavin‍……

kereetthuthottile vellam vattittheerumpol‍

karanju varunna kaakkaye kaanaathirikkumpol‍     2

saaraphaatthin‍ samruddhi thannu pottippular‍tthunna

dyvame! Nin‍ karuthalor‍tthu sthothram cheyyum njaan‍     2

eliyaavin‍…

Old Songs

140 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018