We preach Christ crucified

ഏഴു നക്ഷത്രം വലങ്കൈയിൽ പിടിച്ച്

ഏഴു നക്ഷത്രം വലങ്കൈയ്യില്‍ പിടിച്ച്

ഏറെ രാജമുടി ശിരസ്സതില്‍ ധരിച്ച്

ഏഴു പൊന്‍നിലവിളക്കുകളതിന്‍ നടുവില്‍

എഴുന്നള്ളി വന്നോനെ

 

ദാവീദു ഗോത്രത്തിന്‍ സിംഹമായോനേ

ദാവീദിന്‍ താക്കോല്‍ കൈയ്യിലുള്ളോനേ

നീ തുറന്നാലത് അടയ്ക്കുവതാര്

നീയടച്ചാലത് തുറക്കുവതാര്

ഏഴുനക്ഷത്രം…1

ദൂതര്‍സഞ്ചയത്തിന്‍ ആരാധ്യന്‍ ക്രിസ്തു

പുസ്തകം തുറപ്പാന്‍ യോഗ്യനായോനേ

മടങ്ങിടുമേ സര്‍വ്വ മുഴങ്കാലുകളും

എല്ലാ നാവും പാടിടും നിന്നെ

ഏഴുനക്ഷത്രം…1

മുള്‍മുടിചൂടിയ ശിരസ്സിന്മേലന്നാള്‍

പൊന്‍മുടി ചൂടി താന്‍ എഴുന്നെള്ളി വരുമെ

വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും അന്ന്

മാറ്റം ഭവിച്ചിടും താതന്‍റെ വരവില്‍

ഏഴുനക്ഷത്രം…2

 

Ezhu nakshathram valankyyyil‍ pidicchu

ere raajamudi shirasathil‍ dharicchu

ezhu pon‍nilavilakkukalathin‍ naduvil‍

ezhunnalli vannone                                    2

 

daaveedu gothratthin‍ simhamaayone

daaveedin‍ thaakkol‍ kyyyilullone                2

nee thurannaalathu adaykkuvathaaru

neeyadacchaalathu thurakkuvathaaru      2

ezhunakshathram…1

doothar‍sanchayatthin‍ aaraadhyan‍ kristhu

pusthakam thurappaan‍ yogyanaayone     2

madangidume sar‍vva muzhankaalukalum

ellaa naavum paadidum ninne                  2

ezhunakshathram…1

mul‍mudichoodiya shirasinmelannaal‍

pon‍mudi choodi thaan‍ ezhunnelli varume   2

vaazhchakal‍kkum adhikaarangal‍kkum annu

maattam bhavicchidum thaathan‍te varavil‍    2

ezhunakshathram…2

Old Songs

140 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018