We preach Christ crucified

ആത്മമാരി പകരണമേ

ആത്മമാരി പകരണമേ

ആശ്വാസദായകനേ

അഗ്നിയിന്‍ അഭിഷേകമയയ്ക്കണമേ

ആനന്ദദായകനാത്മാവേ

ആത്മമാരി…

 

നിന്‍ശക്തി അയച്ചീടുക

നിന്‍ ദാസര്‍ ഉണര്‍ന്നീടുവാന്‍

സ്നേഹത്തിന്‍ നിറവില്‍ നിന്‍ വേല തികയ്ക്കാന്‍…2

ആശിഷമാരി അയയ്ക്കേണമേ ആത്മാവിലാരാധിപ്പാന്‍

ആത്മമാരി…1  അഗ്നി…1

താഴ്വര തന്നില്‍ അസ്ഥിഗണത്തില്‍

ജീവന്‍റെ  ആത്മാവൂതിയപോല്‍

ആത്മാവില്‍ മൃതന്‍മാര്‍ – സൈന്യമായ് എഴുന്നേല്പാന്‍…2

പാവനരൂപിയെ അയയ്ക്കേണമേ നിന്‍നാമ മുയര്‍ത്തീടുവാന്‍

ആത്മമാരി…1  അഗ്നി…1

ദേശങ്ങള്‍ ഉണര്‍ന്നീടുവാന്‍

സുവിശേഷം പടര്‍ന്നീടുവാന്‍

പെന്തക്കൊസ്തിന്‍ നാളില്‍ ശിഷ്യര്‍മേല്‍ പകര്‍ന്നപോല്‍…2

ഉണര്‍വ്വിന്‍ ആവിയെ അയയ്ക്കേണമെ

ഹൃദയങ്ങള്‍ തുറന്നീടുവാന്‍

ആത്മമാരി…1  അഗ്നി…1

ബാല്യക്കാര്‍ ക്ഷീണിച്ചിടും യൗവ്വനക്കാരിടറും…2

കാത്തിരിക്കും ഭക്തര്‍  സ്തുതിയിന്മേല്‍ പറന്നുയരാന്‍…2

ആത്മാവിന്‍ പുതുശക്തി അയച്ചീടുക കാന്തനെ എതിരേല്‍പാന്‍

ആത്മമാരി…2

 

Aathmamaari pakaraname

aashvaasadaayakane                     2

agniyin‍ abhishekamayaykkaname

Aanandadaayakanaathmaave

 

nin‍shakthi ayaccheeduka

nin‍ daasar‍ unar‍nneeduvaan – 2‍

snehatthin‍ niravil‍ nin‍ vela thikaykkaan‍…2

aashishamaari ayaykkename aathmaavilaaraadhippaan‍

aathmamaari…1  agni…1

thaazhvara thannil‍ asthiganatthil‍

jeevan‍te  aathmaavoothiyapol‍ – 2

aathmaavil‍ mruthan‍maar‍ – synyamaayu

ezhunnelpaan‍…2

paavanaroopiye ayaykkename

nin‍naama muyar‍ttheetuvaan‍

aathmamaari…1  agni…1

deshangal‍ unar‍nneeduvaan‍

suvishesham padar‍nneeduvaan – 2‍

penthakkosthin‍ naalil‍

shishyar‍mel‍ pakar‍nnapol‍…2

unar‍vvin‍ aaviye ayaykkename

hrudayangal‍ thuranneeduvaan‍

aathmamaari…1  agni…1

baalyakkaar‍ ksheenicchidum yauvvanakkaaridarum…2

kaatthirikkum bhakthar‍  sthuthiyinmel‍

parannuyaraan‍..2

aathmaavin‍ puthushakthi ayaccheeduka

kaanthane ethirel‍paan‍

aathmamaari…2

Old Songs

140 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018