We preach Christ crucified

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

എന്‍റെ പ്രാണപ്രിയാ നീ എന്നു വന്നീടും?

എനിക്കു നിന്നെ കാണ്മാന്‍ ആര്‍ത്തിയായ്

എന്നെ നിന്നരികില്‍ ചേര്‍ത്തീടുവാനായ്

എന്‍ ജീവനാഥാ! നീ എന്നു വന്നീടും?

എന്‍റെ….

ഏറെ കഷ്ടമേറ്റെന്നെ വീണ്ടവനെ

എന്നെ കൂട്ടവകാശിയാക്കിയോനെ

എനിക്കുവേണ്ടതെല്ലാം നല്‍കുവോനെ

എന്നെ ചേര്‍ത്തിടുവാന്‍ നീ എന്നു വന്നീടും

 

എനിക്കായ് വീടൊരുക്കാന്‍ പോയവനെ

എത്രകാലം ഇനി കാത്തിടേണം

എന്‍ ചുറ്റും ശത്രുക്കള്‍ കൂടിടുന്നു

എന്‍പ്രിയാ വേഗം നീ വന്നീടണേ

എന്‍റെ….

എനിക്കായ് മദ്ധ്യാകാശെ വരുന്നവനെ

എന്‍ ആധി തീര്‍ക്കുവാന്‍ വരുന്നവനെ

എന്നു നീ വന്നെന്നെ ചേര്‍ത്തിടും നാഥാ

എന്നാത്മ നായകനേശുപരാ!

എന്‍റെ….

 

en‍te praanapriyaa nee ennu vanneedum?

enikku ninne kaanmaan‍ aar‍tthiyaayu

enne ninnarikil‍ cher‍ttheeduvaanaayu

en‍ jeevanaathaa! Nee ennu vanneedum?

en‍te….

ere kashtamettenne veendavane

enne koottavakaashiyaakkiyone

enikkuvendathellaam nal‍kuvone

enne cher‍tthiduvaan‍ nee ennu vanneedum

en‍te….

enikkaayu veedorukkaan‍ poyavane

ethrakaalam ini kaatthidenam

en‍ chuttum shathrukkal‍ koodidunnu

en‍priyaa vegam nee vanneedane

en‍te….

enikkaayu maddhaakaashe varunnavane

en‍ aadhi theer‍kkuvaan‍ varunnavane

ennu nee vannenne cher‍tthidum naathaa

ennaathma naayakaneshuparaa!

en‍te….

Old Songs

140 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018