We preach Christ crucified

കര്‍ത്താവേ നിന്‍ക്രിയകള്‍ എന്നുമെന്‍റെ ഓര്‍മ്മയില്‍

കര്‍ത്താവേ നിന്‍ക്രിയകള്‍ എന്നുമെന്‍റെ ഓര്‍മ്മയില്‍

ഇന്നുമെന്നും പാടി സ്തുതിക്കും

രാവിലും പകലിലും സന്ധ്യക്കേതു നേരത്തും

എല്ലാ നാളും വാഴ്ത്തി സ്തുതിക്കും

കര്‍ത്താവേ നിന്‍ക്രിയകള്‍..

രാവിലും പകലിലും …..2

 

സൂര്യചന്ദ്രതാരത്തെ ഉണ്മയായ് ചമച്ചോനെ

അങ്ങേ ഞങ്ങള്‍ വാഴ്ത്തിസ്തുതിക്കും

പാപത്തിന്‍ അഗാധത്തില്‍ നിന്നും വീണ്ടെടുത്തെന്നെ

ക്രിസ്തുവാകും പാറമേല്‍ നിര്‍ത്തി

സൂര്യചന്ദ്രതാരത്തെ…..

പാപത്തിന്‍  – 2

കവിഞ്ഞൊഴുകും യോര്‍ദ്ദാനും ഭീകരമാം ചെങ്കടലും

തിരുമുമ്പില്‍ മാറിപ്പോകുമെ

വീണ്ടടുക്കപ്പെട്ടവര്‍ സ്തോത്രത്തോടെ ആര്‍ക്കുമ്പോള്‍

വന്‍മതിലും താണുപോകുമെ

കവിഞ്ഞൊഴുകും…..

വീണ്ടെടുക്കപ്പെട്ട……2

ജാതികള്‍ ക്രൂദ്ധിക്കട്ടെ രാജ്യങ്ങള്‍ കുലുങ്ങട്ടെ

പര്‍വ്വതങ്ങള്‍ മാറിപ്പോകട്ടെ

വില്ലുകള്‍ താന്‍ ഒടിക്കും കുന്തങ്ങളും മുറിയ്ക്കും

യാഹാം ദൈവം എന്‍ സങ്കേതമേ

ജാതികള്‍…..

വില്ലുകള്‍ …..2

കര്‍ത്താവേ നിന്‍…….

 

Kar‍tthaave nin‍kriyakal‍ ennumen‍te or‍mmayil‍

innumennum paadi sthuthikkum

raavilum pakalilum sandhyakkethu neratthum

ellaa naalum vaazhtthi sthuthikkum

kar‍tthaave nin‍kriyakal‍……..

raavilum pakalilum …..2

 

sooryachandrathaaratthe unmayaayu chamacchone

ange njangal‍ vaazhtthisthuthikkum

paapatthin‍ agaadhatthil‍ ninnum veendedutthenne

kristhuvaakum paaramel‍ nir‍tthi

sooryachandrathaaratthe…..

paapatthin‍ agaadhatthil‍ – 2

 

kavinjozhukum yor‍ddhaanum bheekaramaam chenkadalum

thirumumpil‍ maarippokume

veendadukkappettavar‍ sthothratthode aar‍kkumpol‍

van‍mathilum thaanupokume

kavinjozhukum…..

Veendedukkappetta……2

 

jaathikal‍ krooddhikkatte raajyangal‍ kulungatte

par‍vvathangal‍ maarippokatte

villukal‍ thaan‍ odikkum kunthangalum muriykkum

yaahaam dyvam en‍ sankethame

jaathikal‍…..villukal‍ …..2 kar‍tthaave nin‍…….

 

 

Old Songs

140 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018