We preach Christ crucified

പ്രപഞ്ചമാകെ തഴുകിയുണർത്താൻ

പ്രപഞ്ചമാകെ തഴുകിയുണര്‍ത്താന്‍

അണയൂ പാവന ചൈതന്യമേ

ഈ ബലിവേദിയില്‍ ആശാനാളം

പകരു കരുണാ സാഗരമേ!

 

ആനന്ദം നിറയും മിഴികളില്‍ ആശാദീപം തെളിയുന്നു

ആത്മാവില്‍ സ്നേഹത്തിന്‍ നറുമലരുകളെന്നും വിരിയുന്നു

ഒരു മനമോടൊന്നായ് അണയുന്നു…ഓ…ഓ…

ആരാധന ഗീതം പാടുന്നു

പ്രപഞ്ച…

 

ലോകത്തിന്‍ മോഹമുയര്‍ത്തും സ്വപ്നത്തിന്‍ ഗോപുരമെല്ലാം

ഒന്നൊന്നായ് മണ്ണില്‍ തകരുമ്പോള്‍ മനതാരില്‍ നൊമ്പരമേറുമ്പോള്‍

ശാശ്വതമാം മോദം പകരും പ്രത്യാശാനാദവുമായ്

തിരുനാഥന്‍ ചാരത്തുണ്ടല്ലോ ഒരുനാളും പിരിയാത്തവനല്ലോ

ആനന്ദം…  പ്രപഞ്ചമാകെ…1

 

സാന്ത്വനമായ് മുന്നില്‍ കരുതും സ്നേഹത്തിന്‍ കണ്ണികളെല്ലാം

ഓരോന്നായ് മഹിയില്‍ കൊഴിയുമ്പോള്‍ ശൂന്യതയാല്‍ ഉള്ളം പിടയുമ്പോള്‍

സ്നേഹിതനായ് ജീവന്‍ വെടിയും ദൈവസുതന്‍ മിശിഹാനാഥന്‍

സാന്ത്വനമേകാനായ് വരുമല്ലോ ആത്മാവില്‍ സൗഖ്യം തരുമല്ലോ

ആനന്ദം…പ്രപഞ്ചമാകെ…1

ഈ ബലി…ആനന്ദം…

 

prapanchamaake thazhukiyunar‍tthaan

anayoo paavana chaithanyame -2

ee balivediyil‍ aashaanaalam

pakaruu karunaa saagarame!

 

aanandam nirayum mizhikalil‍ aashaadeepam theliyunnu

aathmaavil‍ snehatthin‍ narumalarukalennum viriyunnu

oru manamodonnaayi anayunnu…oo…oo…

aaraadhana geetham paadunnu                                                         prapancha….

 

lokatthin‍ mohamuyar‍tthum swapnatthin‍ gopuramellaam

onnonnaayi mannil‍ thakarumbol‍ manathaaril‍ nombaramerumbol‍

shaashwathamaam modam pakarum prathyaashaanaadavumaayi

thirunaathan‍ chaaratthundallo orunaalum piriyaatthavanallo             aanandam…. prapancha….1

 

saanthwanamaayi munnil‍ karuthum snehatthin‍ kannikalellaam

oronnaayi mahiyil‍ kozhiyumbol‍ shoonyathayaal‍ ullam pidayumbol‍

snehithanaayi jeevan‍ vediyum daivasuthan mishihaanaathan‍

saanthwanamekaanaayi varumallo aathmaavil‍ saukhyam tharumallo

aanandam…. prapancha….1

ee bali…. aanandam….

Old Songs

140 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018