We preach Christ crucified

അനന്തമാമെൻ ജീവിതത്തിൻ നാളുകൾ നിനക്കുമ്പോൾ

അനന്തമാമെന്‍ ജീവിതത്തിന്‍ നാളുകള്‍ നിനയ്ക്കുമ്പോള്‍

ഹൃദികുതുകാല്‍ നിറഞ്ഞിടുന്നെന്‍ ഭാഗ്യമവര്‍ണ്ണ്യമേ

സ്വര്‍ഗ്ഗസീയോന്‍ പുരിയിലെത്തീട്ടരുമനാഥനുമായ്  – 2

വാണീടുന്ന നാളിനായ് ഞാന്‍ നോക്കി പാര്‍ക്കുന്നെ – 4

 

ഇഹത്തിന്‍ പാടുകള്‍ ആകവേ ഞാന്‍ മറന്നുവാഴുമെ

എന്‍ പ്രിയനുമായ് പൊന്‍നഗര്‍ വീഥിയില്‍ പാടി ഉലാവിടുമെ

സ്വര്‍ഗ്ഗസീയോന്‍….2   വാണീടുന്ന…..4

ലോകത്തില്‍ കഷ്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാകിലും ധൈര്യപ്പെട്ടിടുവിന്‍..

എന്നരുള്‍ ചെയ്ത ജയവീരനെന്‍  കൂടെയുള്ളതിനാല്‍

സ്വര്‍ഗ്ഗസീയോന്‍….2   വാണീടുന്ന…..4

ജയിക്കുന്നവനെ താതന്‍ സവിധെ സിംഹാസനസ്ഥനായ്

ഇരുത്തിടും ഞാന്‍ ഇരുന്നപോലെന്നരുളിച്ചെയ്തതിനാല്‍

സ്വര്‍ഗ്ഗസീയോന്‍….2   വാണീടുന്ന…..4

പോയപോല്‍ വന്നിടാം വീടൊന്നൊരുക്കിയിട്ടെന്നുര ചെയ്തവനേ

വീണ്ടും വന്നെന്നെയും ചേര്‍ത്തിടുവാനായ് നാള്‍കളേറെയോ?

സ്വര്‍ഗ്ഗസീയോന്‍….2   വാണീടുന്ന…..4

 

Ananthamaamen‍ jeevithatthin‍ naalukal‍

ninaykkumpol‍

hrudikuthukaal‍ niranjidunnen‍ bhaagyamavar‍nyameh – 2

svar‍ggaseeyon‍ puriyilettheettarumanaathanumaayu  -2

vaaneedunna naalinaayu njaan‍ nokki paar‍kkunne -4

 

ihatthin‍ paadukal‍ aakave njaan‍ marannuvaazhume

en‍ priyanumaayu pon‍nagar‍ veethiyil‍              2

paadi ulaavidume

svar‍ggaseeyon‍….2   vaaneetunna…..4

lokatthil‍ kashtangal‍ ningal‍kkundaakilum

dhyryappettiduvin‍..       2

ennarul‍ cheytha jayaveeranen‍  koodeyullathinaal‍

 

svar‍ggaseeyon‍  vaaneetunna  4

 

jayikkunnavane thaathan‍ savidhe

simhaasanasthanaayu   2

irutthidum njaan‍ irunnapolennaruli

ccheythathinaal‍

 

svar‍gga,   vaaneetu

 

poyapol‍ vannidaam veedonnorukkiyittennura

cheythavane   2

veendum vannenneyum cher‍tthisduvaanaayu

naal‍kalereyo?

 

svar‍gga ,  vaaneetu

Old Songs

140 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018