We preach Christ crucified

സേനകളായ് എഴുന്നേൽക്കാം ദേശത്തെ നേടിടുവാൻ പുറപ്പെടാം

സേനകളായ് എഴുന്നേല്‍ക്കാം

ദേശത്തെ നേടിടുവാന്‍ പുറപ്പെടാം

ഭൂതലത്തിലുടനീളം സുവിശേഷ ദൂതുമായ് പുറപ്പെടാം

പുറപ്പെടാം പുറപ്പെടാം

ദേശത്തെ നേടിടുവാന്‍ പുറപ്പെടാം ….2                                സേനകളായ് ….1

 

പാതാളം പൂകിടുന്ന പരിതാപ മനുഷ്യരെ നാം

തടുക്ക വേണ്ടയോ? -2

പട്ടണത്തില്‍ ഗ്രാമങ്ങളില്‍ കെട്ടപ്പെട്ട മനുഷ്യരെ നാം

അഴിയ്ക്ക വേണ്ടയോ? -2                                                     പുറപ്പെടാം ….2

സേനകളായ് ….1

ലോകയിമ്പം മതിയെന്നെണ്ണി പരലോകം മറന്നവര്‍ക്ക്

കാഴ്ച ലഭിക്കണം -2

പാപത്തിന്‍റെ ചേറ്റില്‍മുങ്ങി പണത്തിനായ് ജീവിക്കുന്നോര്‍

മനം തിരിയേണം -2                                                          പുറപ്പെടാം ….2

സേനകളായ് ….1

കൊയ്ത്തു വളരെയുണ്ട് സത്യം

വേലക്കാര്‍ ചുരുക്കം മാത്രം അറിയുന്നില്ലയോ? -2

ഭക്തിയോടെ ശക്തിയോടെ കൊയ്ത്തിനായ് ഇറങ്ങിടുക

കാലം തീരാറായ് -2                                                           പുറപ്പെടാം ….2

സേനകളായ് ….1

പുറപ്പെടാം ….4

 

senakalaay ezhunnel‍kkaam

deshatthe nediduvaan‍ purappedaam

bhoothalatthil udaneelam suvishesha doothumaay purappedaam

purappedaam purappedaam

deshatthe nediduvaan‍ purappedaam…2

senakalaay….1

paathaalam pookidunna parithaapa manushyare naam

thadukka vendayo?…2

pattanatthil‍ graamangalil‍ kettappetta manushyare naam

azhiykka vendayo? …2

purappedaam….2   senakalaay …1

lokayimpam mathiyennenni paralokam marannavar‍kku

kaazhcha labhikkanam….2

paapatthinte chettil ‍mungi panatthinaay jeevikkunnor‍

manam thiriyenam….2

purappedaam…..2     senakalaay… 1

koytthu valareyundu sathyam

velakkaar‍ churukkam maathram ariyunnillayo? ….2

bhakthiyode shakthiyode koytthinaay irangiduka

kaalam theeraaraay…2

purappedaam…..2    senakalaay …1

purappedaam… 4

Old Songs

140 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018