We preach Christ crucified

ദൈവരാജ്യവും നീതിയും

ദൈവരാജ്യവും നീതിയും
അന്വേഷിക്കുവിന്‍
സ്രഷ്ടാവാം ദൈവത്തെ വന്ദിപ്പാന്‍
തന്നെ വിളിക്കുന്ന മക്കള്‍ക്ക് താതന്‍
സകലവും നന്മയ്ക്കായ് നല്‍കിടുന്നു
ദൈവ… തന്നെ…

ഈ ലോകം നല്‍കാത്ത നിത്യ
സന്തോഷം
സ്വര്‍ഗ്ഗരാജ്യം നല്‍കും നിശ്ചയമായ്
ഈ ലോകക്ലേശങ്ങള്‍
ക്ഷണികമാണല്ലോ
ആനന്ദപൂര്‍ണ്ണത നിത്യതയേകും
ദൈവ…2 തന്നെ…

ഈ ലോകമാകെയും നേടിയെന്നാലും
ആത്മാവു നശിച്ചാലെന്തു നേട്ടം?
ലോകവും ലോകരും
കൈവെടിഞ്ഞാലും
യേശുവുണ്ടെങ്കില്‍ ഭയമെന്തിന്?
ദൈവ…2 തന്നെ…

 

Daivaraajyavum neethiyum anveshikkuvin‍

srashtaavaam dyvatthe vandippaan‍             2

thanne vilikkunna makkal‍kku thaathan‍

sakalavum nanmaykkaayu nal‍kidunnu         2

daiva… Thanne…

 

ee lokam nal‍kaattha nithya santhosham

svar‍ggaraajyam nal‍kum nishchayamaayu     2

ee lokakleshangal‍ kshanikamaanallo

aanandapoor‍nnatha nithyathayekum             2

daiva…2  thanne…

 

ee lokamaakeyum nediyennaalum

aathmaavu nashicchaalenthu nettam?          2

lokavum lokarum  kyvedinjaalum

yeshuvundenkil‍ bhayamenthin?                    2

daiva…2  thanne…

Old Songs

140 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018