We preach Christ crucified

കർത്താവിൻ വരവിൽ നമ്മെ

കര്‍ത്താവിന്‍ വരവില്‍ നമ്മെ എടുത്തിടുമ്പോള്‍

കഷ്ടനഷ്ട ശോധനകള്‍ മാറിപ്പോയീടും

കര്‍ത്താവിന്‍റെ കരമന്നു തുടച്ചിടുമ്പോള്‍

കണ്ണുനീരും വേദനയും തീര്‍ന്നുപോയീടും

കര്‍ത്താവിന്‍…

ആമേന്‍ കര്‍ത്താവേ വേഗം വരണേ

ആമേന്‍ കര്‍ത്താവേ നിന്‍ രാജ്യം വരണേ

 

കൂടാരമാകും ഭൗമഭവന

കൂടുവിട്ടു പറന്നുപോകും

കൈപ്പണിയല്ലാത്ത നിത്യഭവനം

കര്‍ത്താവൊരുക്കുന്നു നമുക്കായ്

ആമേന്‍ കര്‍ത്താവേ-2

 

കുഞ്ഞാട്ടിന്‍ കല്യാണം അടുത്തുവല്ലോ

കാത്തിരിക്കുന്ന വിശുദ്ധരേ

കര്‍ത്താവിന്‍ ഗംഭീരനാദം കേള്‍ക്കുമ്പോള്‍

കര്‍ത്തനോടുകൂടെ പോകും നാം

ആമേന്‍ കര്‍ത്താവേ -2

 

കാലം കഴിയും ഈ ലോകമഴിയും

കാണ്‍മതെല്ലാം മാറിപ്പോയീടും

കര്‍ത്താവിന്‍ യുഗം വെളിപ്പെടുമ്പോള്‍

കാണും തിരുമുഖം നിത്യമായ്

 

ആമേന്‍ കര്‍ത്താവേ…2

കര്‍ത്താവിന്‍ വരവില്‍.1

ആമേന്‍ കര്‍ത്താവേ…4

 

Kar‍tthaavin‍ varavil‍ namme edutthidumpol‍

kashtanashta shodhanakal‍ maarippoyeedum

kar‍tthaavin‍te karamannu thudacchidumpol‍

kannuneerum vedanayum theer‍nnupoyeedum

kar‍tthaavin‍…

 

aamen‍ kar‍tthaave vegam varane

aamen‍ kar‍tthaave nin‍ raajyam varane

 

 

koodaaramaakum bhaumabhavana-

kooduvittu parannupokum              2

kyppaniyallaattha nithyabhavanam

kar‍tthaavorukkunnu namukkaayu      2

aamen‍ kar‍tthaave-2

 

kunjaattin‍ kalyaanam adutthuvallo

kaatthirikkunna vishuddhare              2

kar‍tthaavin‍ gambheeranaadam kel‍kkumpol‍

kar‍tthanodukoode pokum naam         2

aamen‍ kar‍tthaave -2

 

kaalam kazhiyum ee lokamazhiyum

kaan‍mathellaam maarippoyeedum     2

kar‍tthaavin‍ yugam velippedumpol‍

kaanum thirumukham nithyamaayu       2

 

aamen‍ kar‍tthaave…2  kar‍tthaavin‍ varavil‍…..1

aamen‍ kar‍tthaave…4

Old Songs

140 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018