We preach Christ crucified

യേശുവിന്‍ സേനകള്‍ നാം ജയം നമുക്കുണ്ടല്ലോ

യേശുവിന്‍ സേനകള്‍ നാം ജയം നമുക്കുണ്ടല്ലോ

യേശുവിന്‍ പ്രിയമക്കള്‍ നാമല്ലോ

                              ജയം നമുക്കുണ്ടല്ലോ


നിന്നെ തൊടുന്നവരോ നിന്നെയല്ല

ദൈവത്തിന്‍ കണ്‍മണിയെ തന്നെ  തൊടുന്നു

സര്‍വ്വ ശക്തന്‍ എഴുന്നേല്‍ക്കുന്നു നിനക്കായ്

പുകപോലെ ചിതറുന്നു വൈരികളും


ഇതു സൈന്യത്താലെയല്ലാ ശക്തിയാലെയല്ലാ

ദൈവത്തിന്‍റെ ആത്മശക്തിയാലത്രെ

                                                                                                         യേശുവിന്‍ ……. 1


ആശയ്ക്കു വകയില്ല എന്നു നിനയ്ക്കേണ്ടാ

നിന്നെ മെനഞ്ഞവന്‍ നിനക്കുണ്ടു കൂടെ

സൃഷ്ടിക്കും അവന്‍ കുറവായുള്ളതെല്ലാം

ഏല്പിക്ക തന്‍ കയ്യില്‍  സകലത്തേയും


                                                                                                        ഇതു സൈന്യ .. 2  യേശുവിന്‍….. 1


കഷ്ടതയുണ്ടതു സ്ഥിരമല്ലെന്നറിക

നൊടിനേരം കൊണ്ടതു നീങ്ങിടുമല്ലോ

പരിഹാരമുണ്ടെല്ലാ ശോധനകള്‍ക്കും

സര്‍വ്വശക്തന്‍ നിനക്കരികിലുണ്ട്

                                                                                                      ഇതു സൈന്യ ….2  യേശു… 2

                                                                                                      ഇതു സൈന്യ …..4





Yeshuvin‍ senakal‍ naam jayam namukkundallo

yeshuvin‍ priyamakkal‍ naamallo jayam namukkundallo      2

 

ninne thodunnavaro ninneyalla

dyvatthin‍ kan‍maniye thanne  thodunnu       2

sar‍vva shakthan‍ ezhunnel‍kkunnu ninakkaayu

pukapole chitharunnu vyrikalum                            2

 

ithu synyatthaaleyallaa shakthiyaaleyallaa

dyvatthin‍te aathmashakthiyaalathre            2

yeshuvin‍ ……. 1

 

aashaykku vakayilla ennu ninaykkendaa

ninne menanjavan‍ ninakkundu koode         2

srushtikkum avan‍ kuravaayullathellaam

elpikka than‍ kayyil‍  sakalattheyum              2

 

ithu synya .. 2  yeshuvin‍….. 1

 

kashtathayundathu sthiramallennarika

nodineram kondathu neengidumallo       2

parihaaramundellaa shodhanakal‍kkum

sar‍vvashakthan‍ ninakkarikilundu            2

ithu synya ….2  yeshu… 2

ithu synya …..4


Old Songs

140 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018