We preach Christ crucified

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

ആത്മാവുള്ളേടത്ത് ആത്മപ്രവാഹമുണ്ട്


     ആരാധനയുണ്ട് ആരാധനയുണ്ട്

     യേശുരാജന്‍ ഉള്ളേടത്ത് ആരാധനയുണ്ട്

     ആരാധനയുണ്ട് ആരാധനയുണ്ട്

     ആത്മാവിന്‍റെ ആരാധനയുണ്ട്

                                                                                        രാജാവു……….1

സൈന്യത്താലല്ല ശക്തിയാലല്ല

ദൈവത്തിന്‍റെ ആത്മശക്തിയാലത്രെ

വ്യര്‍ത്ഥവുമല്ല പാരമ്പര്യമല്ല

കുഞ്ഞാടിന്‍റെ രക്തത്തിന്‍റെ ശക്തിയാലത്രെ

                                                                                      രാജാവു ………..1


മഹത്വത്തിനും സ്തോത്രത്തിനും

സര്‍വ്വ ബഹുമാനത്തിനും യോഗ്യനായവന്‍

യഹൂദാ ഗോത്രത്തിന്‍ സിംഹമായവന്‍

രാജാധിരാജന്‍ കര്‍ത്താധികര്‍ത്തന്

                                                                                        രാജാവു………..2





Raajaavulledatthu raajakolaahalamundu

aathmaavulledatthu aathmapravaahamundu      2

 

aaraadhanayundu aaraadhanayundu

yeshuraajan‍ ulledatthu aaraadhanayundu

aaraadhanayundu aaraadhanayundu

aathmaavin‍rt aaraadhanayundu

raajaavu……….1

synyatthaalalla shakthiyaalalla

dyvatthin‍te aathmashakthiyaalathre       2

vyar‍ththavumalla paaramparyamalla

kunjaatin‍te rakthatthin‍te shakthiyaalathre     2

raajaavu ………..1

 

mahathvatthinum sthothratthinum

sar‍vva bahumaanatthinum yogyanaayavan‍     2

yahoodaa gothratthin‍ simhamaayavan‍

raajaadhiraajan‍ kar‍tthaadhikar‍tthan‍       2

raajaavu………..2



Old Songs

140 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018