We preach Christ crucified

എൻ്റെ നല്ലവനേശു ആരിലുമധികം

എന്‍റെ നല്ലവനേശു ആരിലുമധികം

എന്നെ കരുതുന്നവന്‍

ഞാനെന്തിനു ഭയപ്പെടണം

അവനെന്‍റെ പരിപാലകന്‍

എന്‍റെ..

കൂരിരുളേറും ഈ ധരയില്‍

കരുതുന്നു  ദിനവുമവന്‍

തന്‍കൃപ മതിയെനിക്കെന്നും

എന്‍റെ ഉള്ളം കലങ്ങുകില്ല

എന്‍റെ…

മരുഭൂയാത്രയില്‍ കൊടുംവെയിലില്‍

മരണത്തിന്‍ താഴ്വരയില്‍

ആഴിയിന്നോളങ്ങളിലും

തന്‍റെ ബലമുള്ള കരമെന്നെ നടത്തും

എന്‍റെ…

തന്‍വചനം എന്‍റെ പാതകളില്‍

ദീപമായ് നടത്തുന്നതാല്‍

കാലുകളിടറാതെന്നും

എന്‍റെ ഓട്ടം തികച്ചിടുമെ

എന്‍റെ…

 

en‍te nallavaneshu aarilumadhikam

enne karuthunnavan‍ – 2

njaanenthinu bhayappedanam

avanen‍te paripaalakan‍ – 2

en‍te…

koorirulerum ee dharayil‍

karuthunnu dinavumavan‍ – 2

than‍krupa mathiyenikkennum

en‍te ullam kalangukilla – 2

en‍te…

marubhooyaathrayil‍ kotumveyilil‍

maranatthin‍ thaazhvarayil‍ – 2

aazhiyinnolangalilum

than‍te balamulla karamenne nadatthum

en‍te…

than‍vachanam en‍te paathakalil‍

deepamaayu nadatthunnathaal‍

kaalukalitaraathennum

en‍te ottam thikacchidume

en‍te…

Old Songs

140 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018