We preach Christ crucified

യേശുവിൻ്റെ പിന്നാലെ ഞാൻ

യേശുവിന്‍റെ പിന്നാലെ ഞാന്‍
പോകുവാന്‍ എന്നാത്മാവില്‍
തീരുമാനം ചെയ്തു മേലില്‍
പിന്നിലേക്കില്ലല്പവും

എന്‍റെ പിന്നില്‍ ലോകമാണ്
എന്‍റെ മുമ്പില്‍ ക്രൂശതും
തീരുമാനം…
യേശുവിന്‍റെ…
എന്‍റെ കൂടെ ആരുമില്ല
എങ്കിലും ഞാന്‍ പോയിടും
തീരുമാനം…
യേശുവിന്‍റെ…
യേശുവിനെ മാത്രം നോക്കും
ബാക്കിയെല്ലാം മാറ്റിടും
തീരുമാനം…
യേശുവിന്‍റെ…

 

Yeshuvin‍te pinnaale njaan‍

pokuvaan‍ ennaathmaavil‍

theerumaanam cheythu melil‍

Pinnilekkillalpavum                       2

 

en‍te pinnil‍ lokamaanu

en‍te mumpil‍ krooshathum            2

theerumaanam…

yeshuvin‍te…

en‍te koode aarumilla

enkilum njaan‍ poyidum                 2

theerumaanam…

yeshuvin‍te…

yeshuvine maathram nokkum

baakkiyellaam maattidum             2

theerumaanam…

yeshuvin‍te

Old Songs

140 songs

Other Songs

മാറ്റമില്ല വചനം യേശുവിൻ്റെ വചനം

യേശുക്രിസ്തുവിൻ വചനം മൂലം

ആത്മാവിൻ ഭോജനം

യേശുക്രിസ്തുവിൻ വചനം മൂലം

വചനത്തിൽ ഉറച്ചുനിന്നാൽ

മഹിമയിൻ രാജൻ എഴുന്നള്ളുന്നു

യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍

അല്പം കൊണ്ടോ അധികം കൊണ്ടോ

യേശുക്രിസ്തുവിൻ വചനം

വായിച്ചാത്മാവിൽ ഉൾക്കൊണ്ടു

നിന്‍ തിരുവചനം നമ്മില്‍  കൃപയേകിടും

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

Above all powers

Playing from Album

Central convention 2018