Our Ethos & Core Values
മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
The need of the hour is conversion of mind.
സഭയോ സമുദായമോ അല്ല, ഹൃദയമാണു മാറേണ്ടത്.
Not a change of one’s church or denomination, but transformation of the heart.
വേദനിക്കുന്നവരുടെ വേദനയിൽ പങ്ക് ചേർന്ന് വേദനിക്കുക.
To pain with the pain of the pained.
മാനസാന്തരപ്പെട്ടവരുടെ മാനസാന്തരം.
The repentance of the repented.
Sermons
രാജ്യാന്തര സുവിശേഷമഹായോഗം 2024 (നാലാം ദിവസം, 30-12-2024) പകൽയോഗം
രാജ്യാന്തര സുവിശേഷമഹായോഗം 2024 (സമാപനദിവസം, 31-12-2024) വർഷാവസാനപ്രാർത്ഥന
'വചനസുധ' സുവിശേഷസന്ദേശം







