Books

സ്നേഹത്തിന്റെ തീജ്വാല
തകർന്ന ജീവിതങ്ങളെ പുതുക്കി മെനയുന്ന ക്രിസ്തു നാഥൻ്റെ ദിവ്യശബ്ദം മുഴങ്ങുന്ന ഗ്രന്ഥങ്ങൾ .പാപഭാരത്താൽ തളർന്നവശനായ മനുഷ്യന്, ക്രൂശിൽ ഒരുക്കിയ നിത്യരക്ഷ ഇവിടെ അനുഭവിച്ചറിയാം. ദൈനംദിന ജീവിതത്തിൽ യേശുക്രിസ്തുവിൻ്റെ തിരുസാന്നിധ്യത്താൽ സ്വർഗ്ഗീയ കുടുംബ ജീവിതത്തിൻ്റെ മാധുര്യം രുചിക്കുമാറാക്കുന്ന ദൈവിക വചസ്സുകളാണിവ. ഇഹലോകജീവിതത്തിനപ്പുറം സ്വർഗ്ഗീയ മഹത്വത്തിലേക്ക് ആനയിക്കുന്ന തിരുരക്തത്തിൻ്റെ അത്ഭുത ശക്തി ഓരോ വാക്കിലും തുടിച്ചു നിൽക്കുന്നു. ഈ മഹത്തായ അനുഭവം ആസ്വദിച്ചു കൊണ്ട് ,കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജിൻ്റെ മുൻ പ്രിൻസിപ്പലും ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ സ്ഥാപക പ്രസിഡൻ്റുമായ പ്രൊഫ.എം.വൈ യോഹന്നാൻ സാർ എഴുതുമ്പോൾ ആ ചൈതന്യം വായനക്കാരിലേക്കും പകരപ്പെടുന്നു.

ആത്മവിവശത

സ്മാരക സ്തംഭങ്ങൾ

തളരാതെ ഓടുക

അനുഗ്രഹം തലമുറകളിലേക്ക്

വിശ്വാസത്തിന്റെ ചുവടുവെപ്പുകൾ