ആരാധിക്കുന്നു ഞങ്ങള്‍ നിന്‍
സന്നിധിയില്‍ സ്തോത്രത്തോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍
നിന്‍ സന്നിധിയില്‍ നന്ദിയോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍
നിന്‍ സന്നിധിയില്‍ നന്മയോര്‍ത്തെന്നും
ആരാധിക്കാം യേശു കര്‍ത്താവിനെ
നമ്മെ സര്‍വ്വം മറന്ന് തന്‍
സന്നിധിയില്‍ മോദമോടിന്ന്
നമ്മെ സര്‍വ്വം മറന്ന് തന്‍
സന്നിധിയില്‍ ധ്യാനത്തോടിന്ന്
നമ്മെ സര്‍വ്വം മറന്ന് തന്‍
സന്നിധിയില്‍ കീര്‍ത്തനത്തിനാല്‍
ആരാധിക്കാം യേശുകര്‍ത്താവിനെ
നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ പൂര്‍ണ്ണനായ്
നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ ഭാഗ്യവാന്‍
നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ ധന്യനായ്
ആരാധിക്കാം യേശുകര്‍ത്താവിനെ
ആരാധിക്കുന്നു…2
ആരാധിക്കാം യേശു കര്‍ത്താവിനെ…3
Aaraadhikkunnu Njangal Nin
Sannidhiyil Sthothratthotennum
Aaraadhikkunnu Njangal
Nin Sannidhiyil Nandiyotennum
Aaraadhikkunnu Njangal
Nin Sannidhiyil Nanmayortthennum
Aaraadhikkaam Yeshu Kartthaavine
Namme Sarvvam Marannu Than
Sannidhiyil Modamotinnu
Namme Sarvvam Marannu Than
Sannidhiyil Dhyaanatthotinnu
Namme Sarvvam Marannu Than
Sannidhiyil Keertthanatthinaal
Aaraadhikkaam Yeshukartthaavine
Neeyen Sarvvaneethiyum Aayittheer-
Nnathaal Njaan Poornnanaayu
Neeyen Sarvvaneethiyum Aayittheer-
Nnathaal Njaan Bhaagyavaan
Neeyen Sarvvaneethiyum Aayittheer-
Nnathaal Njaan Dhanyanaayu
Aaraadhikkaam Yeshukartthaavine
Aaraadhikkunnu…2
Aaraadhikkaam Yeshu Kartthaavine…3
Other Songs
Above all powers