വാണീടും ഞാനെന്‍ പ്രിയന്‍ കൂടെന്നും-2
ആനന്ദഗാനം പാടി ആ –
ആനന്ദഗാനം പാടി-
ഈ മരുഭൂവിലെന്‍ പ്രിയനായ് സഹിച്ചാല്‍-2
ക്ലേശങ്ങള്‍ നീങ്ങീടുമേ ആ –
ക്ലേശങ്ങള്‍ നീങ്ങീടുമേ
പൊന്‍മുടി ചൂടി വാഴുമവര്‍ണ്യ-2
തേജസ്സാലാവൃതമായ് ആ –
തേജസ്സാലാവൃതമായ്
വാണീടും…
ദൂതന്മാര്‍പോലും വീണു വണങ്ങും-2
എന്തു മഹാത്ഭുതമേ ആ –
എന്തു മഹാത്ഭുതമേ
നിര്‍മ്മലകന്യകയെ വേളിചെയ്വാന്‍ – 2
വേഗം വരുന്നവനേ ആ –
വേഗം വരുന്നവനേ
വാണീടും…
പല പല സൗധങ്ങള്‍ പണി ചെയ്തിട്ടുണ്ടതില്‍ – 2
പാടുകളകന്നു വാഴാം ആ –
പാടുകളകന്നു വാഴാം
മിനുമിന മിന്നുന്ന പൊന്മുഖം കണ്ടു ഞാന്‍ – 2
തൃപ്തിയടഞ്ഞിടുമേ ആ –
തൃപ്തിയടഞ്ഞിടുമേ
വാണീടും…
Vaaneetum Njaanen Priyan Kootennum-2
Aanandagaanam Paati Aa –
Aanandagaanam Paati-
Ee Marubhoovilen Priyanaayu Sahicchaal-2
Kleshangal Neengeetume Aa –
Kleshangal Neengeetume
Ponmuti Chooti Vaazhumavarnya-2
Thejasaalaavruthamaayu Aa –
Thejasaalaavruthamaayu
Vaaneetum…
Doothanmaarpolum Veenu Vanangum-2
Enthu Mahaathbhuthame Aa –
Enthu Mahaathbhuthame
Nirmmalakanyakaye Velicheyvaan – 2
Vegam Varunnavane Aa –
Vegam Varunnavane
Vaaneetum…
Pala Pala Saudhangal Pani Cheythittundathil – 2
Paatukalakannu Vaazhaam Aa –
Paatukalakannu Vaazhaam
Minumina Minnunna Ponmukham Kandu Njaan – 2
Thrupthiyatanjitume Aa –
Thrupthiyatanjitume
Vaaneetum…
Other Songs
Above all powers