We preach Christ crucified

വാണീടും ഞാനെന്‍

വാണീടും ഞാനെന്‍ പ്രിയന്‍ കൂടെന്നും-2
ആനന്ദഗാനം പാടി ആ –
ആനന്ദഗാനം പാടി-

ഈ മരുഭൂവിലെന്‍ പ്രിയനായ് സഹിച്ചാല്‍-2
ക്ലേശങ്ങള്‍ നീങ്ങീടുമേ ആ –
ക്ലേശങ്ങള്‍ നീങ്ങീടുമേ
പൊന്‍മുടി ചൂടി വാഴുമവര്‍ണ്യ-2
തേജസ്സാലാവൃതമായ് ആ –
തേജസ്സാലാവൃതമായ്
വാണീടും…
ദൂതന്മാര്‍പോലും വീണു വണങ്ങും-2
എന്തു മഹാത്ഭുതമേ ആ –
എന്തു മഹാത്ഭുതമേ
നിര്‍മ്മലകന്യകയെ വേളിചെയ്വാന്‍ – 2
വേഗം വരുന്നവനേ ആ –
വേഗം വരുന്നവനേ
വാണീടും…
പല പല സൗധങ്ങള്‍ പണി ചെയ്തിട്ടുണ്ടതില്‍ – 2
പാടുകളകന്നു വാഴാം ആ –
പാടുകളകന്നു വാഴാം
മിനുമിന മിന്നുന്ന പൊന്മുഖം കണ്ടു ഞാന്‍ – 2
തൃപ്തിയടഞ്ഞിടുമേ ആ –
തൃപ്തിയടഞ്ഞിടുമേ
വാണീടും…

Vaaneetum Njaanen‍ Priyan‍ Kootennum-2
Aanandagaanam Paati Aa –
Aanandagaanam Paati-

Ee Marubhoovilen‍ Priyanaayu Sahicchaal‍-2
Kleshangal‍ Neengeetume Aa –
Kleshangal‍ Neengeetume
Pon‍muti Chooti Vaazhumavar‍nya-2
Thejasaalaavruthamaayu Aa –
Thejasaalaavruthamaayu
Vaaneetum…
Doothanmaar‍polum Veenu Vanangum-2
Enthu Mahaathbhuthame Aa –
Enthu Mahaathbhuthame
Nir‍mmalakanyakaye Velicheyvaan‍ – 2
Vegam Varunnavane Aa –
Vegam Varunnavane
Vaaneetum…
Pala Pala Saudhangal‍ Pani Cheythittundathil‍ – 2
Paatukalakannu Vaazhaam Aa –
Paatukalakannu Vaazhaam
Minumina Minnunna Ponmukham Kandu Njaan‍ – 2
Thrupthiyatanjitume Aa –
Thrupthiyatanjitume
Vaaneetum…

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ഒന്നേയെന്നാശ ഒന്നേയെന്നാശ

മാറില്ലവൻ മറക്കില്ലവൻ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

കൊടി ഉയർത്തുവിൻ ജയത്തിൻ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

യേശുരാജനിൻ വരവു സമീപമായ്

പുകഴ്ത്തീടാം യേശുവിനെ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

കലങ്ങിയൊഴുകും ചെങ്കടൽ

ദൂരെയാ ശോഭിത ദേശത്തു

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

എൻ്റെ യേശു മദ്ധ്യാകാശേ

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

യേശുക്രിസ്തുവിൻ വചനം മൂലം

പരിശുദ്ധൻ പരിശുദ്ധനേ

ആരുമില്ല യേശുവെപ്പോൽ

അനാദികാലം മുൻപേ ദൈവം

അന്ത്യകാല അഭിഷേകം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

കാണും ഞാൻ കാണും ഞാൻ

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

ഉണരുക നാം ഉണരുക നാം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

വെള്ളി ഊതിക്കഴിക്കുംപോലെ

Above all powers

Playing from Album

Central convention 2018