ശ്രുതി വീണകള്‍ മീട്ടും ഞാനാത്മാവില്‍
ദ്രുതതാളം പാടും ഞാനാത്മാവില്‍
സ്തുതിമധുരം പൊഴിയുന്നെന്നാത്മാവില്‍
സ്നേഹത്താല്‍ നിറയും ഞാനാത്മാവില്‍
കാണുക ദൈവസ്നേഹം
താഴുക കുരിശോളവും
നേടുക നിത്യജീവന്‍
ഓടുക തിരുസേവയ്ക്കായ്
സന്തോഷം കരകവിയും ഹൃദയത്തില്‍
സംശുദ്ധി തികവരുളും ചലനത്തില്‍
ശാന്തിയുടെ നറുമധുരം മനതാരില്‍
പെരുതുയരും പരിമളമെന്‍ ഉള്‍ത്തട്ടില്‍
വരുമല്ലോ തിരുനാഥന്‍ വാനത്തില്‍
നിര്‍മ്മലരെ ചേര്‍ത്തിടുവാന്‍ ഗഗനത്തില്‍
എത്തീടും ഞാനും അന്നുയരത്തില്‍
ഗതിയെന്തെന്‍ സ്നേഹിതരേ ചിന്തിപ്പിന്‍
കാണുക…1, ശ്രുതി…2
സ്തുതി…2, കാണുക…2 ഓടുക…3 ”
Shruthi Veenakal Meettum Njaanaathmaavil
Druthathaalam Paatum Njaanaathmaavil
Sthuthimadhuram Pozhiyunnennaathmaavil
Snehatthaal Nirayum Njaanaathmaavil
Kaanuka Dyvasneham
Thaazhuka Kurisholavum
Netuka Nithyajeevan
Otuka Thirusevaykkaayu
Santhosham Karakaviyum Hrudayatthil
Samshuddhi Thikavarulum Chalanatthil
Shaanthiyute Narumadhuram Manathaaril
Peruthuyarum Parimalamen Ultthattil
Varumallo Thirunaathan Vaanatthil
Nirmmalare Chertthituvaan Gaganatthil
Ettheetum Njaanum Annuyaratthil
Gathiyenthen Snehithare Chinthippin
Kaanuka…1, Shruthi…2
Sthuthi…2, Kaanuka…2
Otuka…3
Other Songs
Above all powers