We preach Christ crucified

ആനന്ദം ആനന്ദം ആനന്ദമേ

ആനന്ദം ആനന്ദം ആനന്ദമേ
സീയോന്‍ പ്രയാണികള്‍ക്ക്
വീടോടടുക്കും തോറും

നൃത്തം ചെയ് വാനെൻ വിലാപം മാറ്റി – 2
ആനന്ദിച്ചാര്‍ക്കുവാന്‍ രട്ടു നീക്കി പുരു-
മോദാല്‍ നിറഞ്ഞെന്നും പാടി – പുകഴ്ത്തിടാം
മണവാളന്‍ മഹിമകളെണ്ണിയെണ്ണി
ആനന്ദം…

ഭൂസംഭവങ്ങള്‍ ഭയാനകമായ് – 2
നിറവേറുന്നത്യന്തം കൃത്യമായി – സ്തോത്രം
ഇവയൊക്കെ കാണുമ്പോള്‍ അരുമ
മണവാളന്‍ വരവിനു താമസം ഏറെയില്ല
ആനന്ദം…

കര്‍ത്താവു ഗംഭീരനാദത്തോടും – 2
പ്രധാനദൂതന്‍റെ ശബ്ദത്തോടും മഹാ-
ദൈവത്തിന്‍ കാഹളനാദത്തോടും കൂടെ-
സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തില്‍ നിന്നു വരും
ആനന്ദം…

സര്‍വ്വരത്നങ്ങളാല്‍ നിര്‍മ്മിതമാം – 2
മോഹനമായൊരു പട്ടണത്തില്‍ – പ്രാണ
പ്രിയനുമായ് നിത്യ രാജപ്രതാപത്തില്‍
വാണിടും നിസ്തുല്യ തേജസ്സേറി
ആനന്ദം…2

Aanandam Aanandam Aanandame
Seeyon‍ Prayaanikal‍kku
Veetotatukkum Thorum

Nruttham Cheyvaanen‍ Vilaapam Maatti – 2
Aanandicchaar‍kkuvaan‍ Rattu Neekki Puru-
Modaal‍ Niranjennum Paati – Pukazhtthitaam
Manavaalan‍ Mahimakalenniyenni
Aanandam…
Bhoosambhavangal‍ Bhayaanakamaayu – 2
Niraverunnathyantham Kruthyamaayi – Sthothram
Ivayokke Kaanumpol‍ Aruma
Manavaalan‍ Varavinu Thaamasam Ereyilla
Aanandam…
Kar‍tthaavu Gambheeranaadatthotum – 2
Pradhaanadoothan‍re Shabdatthotum Mahaa-
Dyvatthin‍ Kaahalanaadatthotum Koote-
Svar‍ggaadhisvar‍ggatthil‍ Ninnu Varum
Aanandam…
Sar‍vvarathnangalaal‍ Nir‍mmithamaam – 2
Mohanamaayoru Pattanatthil‍ – Praana
Priyanumaayu Nithya Raajaprathaapatthil‍
Vaanitum Nisthulya Thejaseri
Aanandam…2

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018