We preach Christ crucified

നിര്‍വ്യാജമാം സ്നേഹത്താല്‍ നിറയ്ക്ക

നിര്‍വ്യാജമാം സ്നേഹത്താല്‍ നിറയ്ക്ക
ക്രിസ്തേശുവേ അങ്ങേ സ്തുതിപ്പാന്‍…2
അങ്ങേ വണങ്ങാന്‍ കൃപയേകണേ
എന്‍ ജീവകാലം ഈ ക്ഷോണിതലേ…2
നിര്‍വ്യാജമാം…

അനുദിനവും എന്‍ ജീവിതത്തില്‍
നീ ചെയ്യും ക്രിയകള്‍ ഓര്‍ത്തീടുകില്‍…2
നീ ഏകും നന്മകള്‍ നിനയ്ക്കുകില്‍ എന്മനം
സ്തുതിയാല്‍ നിറഞ്ഞങ്ങു കവിഞ്ഞിടുമേ…2
നിര്‍വ്യാജമാം…

ശുഭതയിലും എന്‍ ദുഃഖത്തിലും
സമ്പത്തിലും വന്‍ വറുതിയിലും…2
അങ്ങേ എന്നും സ്നേഹിച്ചിടാനായ്
കൃപയേകണേ ഈ ഏഴയെന്നില്‍…2
നിര്‍വ്യാജമാം…

Nir‍vyaajamaam Snehatthaal‍ Niraykka
Kristheshuve Ange Sthuthippaan‍…2
Ange Vanangaan‍ Krupayekane
En‍ Jeevakaalam Ee Kshonithale…2
Nir‍vyaajamaam…

Anudinavum En‍ Jeevithatthil‍
Nee Cheyyum Kriyakal‍ Or‍ttheetukil‍…2
Nee Ekum Nanmakal‍ Ninaykkukil‍ Enmanam
Sthuthiyaal‍ Niranjangu Kavinjitume…2
Nir‍vyaajamaam…

Shubhathayilum En‍ Duakhatthilum
Sampatthilum Van‍ Varuthiyilum…2
Ange Ennum Snehicchitaanaayu
Krupayekane Ee Ezhayennil‍…2
Nir‍vyaajamaam…

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018