We preach Christ crucified

എത്തും ഞാനെന്‍റെ പുത്തന്‍ വീട്ടില്‍

എത്തും ഞാനെന്‍റെ പുത്തന്‍ വീട്ടില്‍
നിത്യകാലം വാഴുവാന്‍
കര്‍ത്തനോടൊത്തു വാണിടുന്ന നാള്‍
എത്രയാനന്ദം എന്തോരാനന്ദം

ഇന്നു മന്നില്‍ ക്ലേശങ്ങള്‍ മാത്രം
ആധിയും മാറാവ്യാധിയും
വന്നുചേരും ഞാന്‍ നിന്നരികില്‍
അന്നു തീരുമെന്‍ ദുരിതമെല്ലാം
എത്തും ഞാനെന്‍റെ…

കാണും ഞാനെന്‍ പ്രിയരെയെല്ലാം
കാന്തനോടൊത്തു ചേരുമ്പോള്‍
വാണീടും നിത്യം കൂടെ വാണീടും
വാഴ്ത്തിപ്പാടിടും ദിവ്യസ്നേഹത്തെ
എത്തും ഞാനെന്‍റെ…

നാളിനിയുമേറെയില്ലിനി
നാമൊരുങ്ങിടാന്‍ നേരമായ്
വാക്കു തന്നവന്‍ മാറിടാത്തവന്‍
വാനമേഘത്തില്‍ വന്നുചേരാറായ്
എത്തും ഞാനെന്‍റെ…2

Etthum Njaanen‍re Putthan‍ Veettil‍
Nithyakaalam Vaazhuvaan‍
Kar‍tthanototthu Vaanitunna Naal‍
Ethrayaanandam Enthoraanandam

Innu Mannil‍ Kleshangal‍ Maathram
Aadhiyum Maaraavyaadhiyum
Vannucherum Njaan‍ Ninnarikil‍
Annu Theerumen‍ Durithamellaam
Etthum Njaanen‍re…

Kaanum Njaanen‍ Priyareyellaam
Kaanthanototthu Cherumpol‍
Vaaneetum Nithyam Koote Vaaneetum
Vaazhtthippaatitum Divyasnehatthe
Etthum Njaanen‍re…

Naaliniyumereyillini
Naamorungitaan‍ Neramaayu
Vaakku Thannavan‍ Maaritaatthavan‍
Vaanameghatthil‍ Vannucheraaraayu
Etthum Njaanen‍re…2

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018