പ്രാണന്‍ പോവോളം ജീവന്‍ തന്നോനെ
ഭൂവിലാരിലും കാണാത്ത സ്നേഹമേ
ആ മാര്‍വില്‍ ഞാന്‍ ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല എന്‍ യേശുവേ
ഞാനാരാധിക്കും എന്‍ കര്‍ത്താവിനെ
മറ്റാരെക്കാളും വിശ്വസ്തനായോനെ
ആ സ്നേഹം ക്രൂശില്‍ ഞാന്‍ കണ്ടതാല്‍
അങ്ങേ പോലെ വേറാരും ഇല്ലയേ(2)
പ്രാണന്‍…2
ഞാന്‍ കേള്‍ക്കുന്നു എന്‍ നാഥന്‍ ശബ്ദം
കൈവിരല്‍ പിടിച്ചെന്നെ നടത്തുന്നു
താഴെ വീഴാതെ എന്നെ താങ്ങിടും
താതന്‍ കൂടയുള്ളതെന്‍ ആശ്വാസം(2)
പ്രാണന്‍…2
കഴിവല്ല നിന്‍ കൃപ മാത്രമേ
ഈ പേരും ഉയര്‍ച്ചയും നിന്‍ ദാനമേ(2)
എന്നെ നിര്‍ത്തിയ നിന്‍ കരുണയേ
കൃപമേല്‍ കൃപയാല്‍ എന്നെ നിറയ്ക്കണേ
പ്രാണന്‍…2
Praanan Povolam Jeevan Thannone
Bhoovilaarilum Kaanaattha Snehame
Aa Maarvil Njaan Chaaritunnappaa
Ange Piriyilla En Yeshuve
Njaanaaraadhikkum En Kartthaavine
Mattaarekkaalum Vishvasthanaayone
Aa Sneham Krooshil Njaan Kandathaal
Ange Pole Veraarum Illaye(2)
Praanan…2
Njaan Kelkkunnu En Naathan Shabdam
Kyviral Piticchenne Natatthunnu
Thaazhe Veezhaathe Enne Thaangitum
Thaathan Kootayullathen Aashvaasam(2)
Praanan…2
Kazhivalla Nin Krupa Maathrame
Ee Perum Uyarcchayum Nin Daaname(2)
Enne Nirtthiya Nin Karunaye
Krupamel Krupayaal Enne Niraykkane
Praanan…2
Other Songs
Above all powers