എന്‍റെ യേശു മദ്ധ്യാകാശേ വരുമ്പോള്‍
കാഹളധ്വനി ഞാന്‍ കേട്ടിടുമ്പോള്‍
എന്‍റെ പ്രിയന്‍റെ സ്വരം കേട്ടിടുമ്പോള്‍
രൂപാന്തരം പ്രാപിച്ചു ഞാനുയര്‍ത്തീടുമേ
സ്വര്‍ഗ്ഗീയദര്‍ശനം ഞാന്‍ കണ്ടിടുമേ
സ്വര്‍ഗ്ഗീയനാഥന്‍റെ കൂടെ ഞാന്‍ വാഴുമേ
സ്വര്‍ഗ്ഗീയമഹിമകള്‍ ഞാന്‍ വാഴ്ത്തിടുമേ
സ്വര്‍ഗ്ഗീയപിതാവിന്‍റെ ഓമനയായ്
എന്‍റെ -1 എന്‍റെ -1
സ്വര്‍ഗ്ഗീയവാസം എത്ര മനോഹരം
ജീവനാഥനോടുള്ള ബന്ധമെത്ര ശ്രേഷ്ഠം
ആത്മീയജീവിതം ആനന്ദദായകം
ആത്മനാഥനൊത്തുള്ള ജീവിതം ധന്യം
എന്‍റെ -1 എന്‍റെ -1
സ്വര്‍ഗ്ഗീയവിശുദ്ധരെ ഞാന്‍ കണ്ടിടുമേ
സ്നേഹവിരുന്നില്‍ ഞാന്‍ ചേര്‍ന്നിടുമേ
സ്വര്‍ഗ്ഗീയദൂതരെന്നെ സ്വീകരിച്ചീടുമേ
സ്വര്‍ഗ്ഗീയനന്മയില്‍ ഞാനാനന്ദിച്ചീടും
എന്‍റെ -2 എന്‍റെ -2
Ente Yeshu Madhyaakaashe Varumpol
Kaahaladhvani Njaan Kettitumpol
Ente Priyante Svaram Kettitumpol
Roopaantharam Praapicchu Njaanuyarttheetume
Svarggeeyadarshanam Njaan Kanditume
Svarggeeyanaathanre Koote Njaan Vaazhume
Svarggeeyamahimakal Njaan Vaazhtthitume
Svarggeeyapithaavinre Omanayaayu
Ente -1 Ente -1
Svarggeeyavaasam Ethra Manoharam
Jeevanaathanotulla Bandhamethra Shreshdtam
Aathmeeyajeevitham Aanandadaayakam
Aathmanaathanotthulla Jeevitham Dhanyam
Ente -1 Ente -1
Svarggeeyavishuddhare Njaan Kanditume
Snehavirunnil Njaan Chernnitume
Svarggeeyadootharenne Sveekariccheetume
Svarggeeyananmayil Njaanaanandiccheetum
Ente -2 Ente -2
Other Songs
Above all powers