We preach Christ crucified

എന്‍റെ യേശു മദ്ധ്യാകാശേ വരുമ്പോള്‍

എന്‍റെ യേശു മദ്ധ്യാകാശേ വരുമ്പോള്‍
കാഹളധ്വനി ഞാന്‍ കേട്ടിടുമ്പോള്‍
എന്‍റെ പ്രിയന്‍റെ സ്വരം കേട്ടിടുമ്പോള്‍
രൂപാന്തരം പ്രാപിച്ചു ഞാനുയര്‍ത്തീടുമേ

സ്വര്‍ഗ്ഗീയദര്‍ശനം ഞാന്‍ കണ്ടിടുമേ
സ്വര്‍ഗ്ഗീയനാഥന്‍റെ കൂടെ ഞാന്‍ വാഴുമേ
സ്വര്‍ഗ്ഗീയമഹിമകള്‍ ഞാന്‍ വാഴ്ത്തിടുമേ
സ്വര്‍ഗ്ഗീയപിതാവിന്‍റെ ഓമനയായ്
എന്‍റെ -1 എന്‍റെ -1

സ്വര്‍ഗ്ഗീയവാസം എത്ര മനോഹരം
ജീവനാഥനോടുള്ള ബന്ധമെത്ര ശ്രേഷ്ഠം
ആത്മീയജീവിതം ആനന്ദദായകം
ആത്മനാഥനൊത്തുള്ള ജീവിതം ധന്യം
എന്‍റെ -1 എന്‍റെ -1

സ്വര്‍ഗ്ഗീയവിശുദ്ധരെ ഞാന്‍ കണ്ടിടുമേ
സ്നേഹവിരുന്നില്‍ ഞാന്‍ ചേര്‍ന്നിടുമേ
സ്വര്‍ഗ്ഗീയദൂതരെന്നെ സ്വീകരിച്ചീടുമേ
സ്വര്‍ഗ്ഗീയനന്മയില്‍ ഞാനാനന്ദിച്ചീടും
എന്‍റെ -2 എന്‍റെ -2

En‍te Yeshu Madhyaakaashe Varumpol‍
Kaahaladhvani Njaan‍ Kettitumpol‍
En‍te Priyan‍te Svaram Kettitumpol‍
Roopaantharam Praapicchu Njaanuyar‍ttheetume

Svar‍ggeeyadar‍shanam Njaan‍ Kanditume
Svar‍ggeeyanaathan‍re Koote Njaan‍ Vaazhume
Svar‍ggeeyamahimakal‍ Njaan‍ Vaazhtthitume
Svar‍ggeeyapithaavin‍re Omanayaayu
En‍te -1 En‍te -1

Svar‍ggeeyavaasam Ethra Manoharam
Jeevanaathanotulla Bandhamethra Shreshdtam
Aathmeeyajeevitham Aanandadaayakam
Aathmanaathanotthulla Jeevitham Dhanyam
En‍te -1 En‍te -1

Svar‍ggeeyavishuddhare Njaan‍ Kanditume
Snehavirunnil‍ Njaan‍ Cher‍nnitume
Svar‍ggeeyadootharenne Sveekariccheetume
Svar‍ggeeyananmayil‍ Njaanaanandiccheetum
En‍te -2 En‍te -2

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ഒന്നേയെന്നാശ ഒന്നേയെന്നാശ

മാറില്ലവൻ മറക്കില്ലവൻ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

കൊടി ഉയർത്തുവിൻ ജയത്തിൻ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

യേശുരാജനിൻ വരവു സമീപമായ്

പുകഴ്ത്തീടാം യേശുവിനെ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

കലങ്ങിയൊഴുകും ചെങ്കടൽ

ദൂരെയാ ശോഭിത ദേശത്തു

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

എൻ്റെ യേശു മദ്ധ്യാകാശേ

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

യേശുക്രിസ്തുവിൻ വചനം മൂലം

പരിശുദ്ധൻ പരിശുദ്ധനേ

ആരുമില്ല യേശുവെപ്പോൽ

അനാദികാലം മുൻപേ ദൈവം

അന്ത്യകാല അഭിഷേകം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

കാണും ഞാൻ കാണും ഞാൻ

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

ഉണരുക നാം ഉണരുക നാം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

വെള്ളി ഊതിക്കഴിക്കുംപോലെ

Above all powers

Playing from Album

Central convention 2018