We preach Christ crucified

നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍

https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3

നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍
നീയെന്‍റെ അഭയസ്ഥാനം
നീറിടും വേളയില്‍ നീ എനിക്കേകിടും
നന്മയിന്‍ നീരുറവ

നീ ഞങ്ങള്‍ക്കേകിടും നന്മകളോര്‍ത്തെന്നും
പാടീടും സ്തുതിഗീതങ്ങള്‍
ആനന്ദഗാനങ്ങള്‍ ആകുലനേരത്തും
പാടി ഞാന്‍ ആശ്വസിക്കും
നീറിടും…2

കര്‍ത്താവിലെപ്പോഴും സന്തോഷിച്ചാര്‍ക്കുവിന്‍
സ്തോത്രയാഗം കഴിപ്പിന്‍
അവന്‍ സ്ഥിതി മാറ്റുമ്പോള്‍
യാക്കോബ് ഘോഷിക്കും
യിസ്രായേല്‍ ആനന്ദിച്ചിടും
നീറിടും…2

Neeyen‍te Rakshakan‍ Neeyen‍te Paalakan‍
Neeyen‍te Abhayasthaanam
Neeritum Velayil‍ Nee Enikkekitum
Nanmayin‍ Neerurava

Nee Njangal‍kkekitum Nanmakalor‍tthennum
Paateetum Sthuthigeethangal‍
Aanandagaanangal‍ Aakulaneratthum
Paati Njaan‍ Aashvasikkum
Neeritum…2

Kar‍tthaavileppozhum Santhoshicchaar‍kkuvin‍
Sthothrayaagam Kazhippin‍
Avan‍ Sthithi Maattumpol‍
Yaakkobu Ghoshikkum
Yisraayel‍ Aanandicchitum
Neeritum…2

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

Above all powers

Playing from Album

Central convention 2018