
നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍
നീയെന്‍റെ അഭയസ്ഥാനം
നീറിടും വേളയില്‍ നീ എനിക്കേകിടും
നന്മയിന്‍ നീരുറവ
നീ ഞങ്ങള്‍ക്കേകിടും നന്മകളോര്‍ത്തെന്നും
പാടീടും സ്തുതിഗീതങ്ങള്‍
ആനന്ദഗാനങ്ങള്‍ ആകുലനേരത്തും
പാടി ഞാന്‍ ആശ്വസിക്കും
നീറിടും…2
കര്‍ത്താവിലെപ്പോഴും സന്തോഷിച്ചാര്‍ക്കുവിന്‍
സ്തോത്രയാഗം കഴിപ്പിന്‍
അവന്‍ സ്ഥിതി മാറ്റുമ്പോള്‍
യാക്കോബ് ഘോഷിക്കും
യിസ്രായേല്‍ ആനന്ദിച്ചിടും
നീറിടും…2
Neeyente Rakshakan Neeyente Paalakan
Neeyente Abhayasthaanam
Neeritum Velayil Nee Enikkekitum
Nanmayin Neerurava
Nee Njangalkkekitum Nanmakalortthennum
Paateetum Sthuthigeethangal
Aanandagaanangal Aakulaneratthum
Paati Njaan Aashvasikkum
Neeritum…2
Kartthaavileppozhum Santhoshicchaarkkuvin
Sthothrayaagam Kazhippin
Avan Sthithi Maattumpol
Yaakkobu Ghoshikkum
Yisraayel Aanandicchitum
Neeritum…2
Other Songs
Above all powers