ദൈവം തന്നു എല്ലാം
ദൈവത്തെ ആരാധിക്കാന്‍
ദൈവം ഉയര്‍ത്തി നമ്മെ
ദൈവത്തെ ആരാധിക്കാന്‍
താളമേളത്തോടെ വാദ്യഘോഷത്തോടെ
വാഴ്ത്തിപ്പാടി നമ്മള്‍
ദൈവത്തെ ആരാധിക്കാം
പൂര്‍ണ്ണശക്തിയോടെ
ദൈവത്തെ ആരാധിക്കാം
ആര്‍പ്പിന്‍ ഘോഷത്തോടെ
ദൈവത്തെ ആരാധിക്കാം
താളമേളത്തോടെ…2
സത്യത്തിലും ആത്മാവിലും
ദൈവത്തെ ആരാധിക്കാം
സ്തോത്രത്തോടും സ്തുതികളോടും
ദൈവത്തെ ആരാധിക്കാം
താളമേളത്തോടെ…2
അഭിഷേകത്തില്‍ ശക്തിയോടെ
ദൈവത്തെ ആരാധിക്കാം
രക്ഷയുടെ സന്തോഷത്തോടെ
ദൈവത്തെ ആരാധിക്കാം
താളമേളത്തോടെ…2
Dyvam Thannu Ellaam
Dyvatthe Aaraadhikkaan
Dyvam Uyartthi Namme
Dyvatthe Aaraadhikkaan
Thaalamelatthote Vaadyaghoshatthote
Vaazhtthippaati Nammal
Dyvatthe Aaraadhikkaam
Poornnashakthiyote
Dyvatthe Aaraadhikkaam
Aarppin Ghoshatthote
Dyvatthe Aaraadhikkaam
Thaalamelatthote…2
Sathyatthilum Aathmaavilum
Dyvatthe Aaraadhikkaam
Sthothratthotum Sthuthikalotum
Dyvatthe Aaraadhikkaam
Thaalamelatthote…2
Abhishekatthil Shakthiyote
Dyvatthe Aaraadhikkaam
Rakshayute Santhoshatthote
Dyvatthe Aaraadhikkaam
Thaalamelatthote…2
Other Songs
Above all powers