എന്നെ നന്നായ് അറിയുന്നോനെ
എന്നെ നന്നായ് മെനയുന്നോനെ (2)
കുറവുകള്‍ മാറ്റും എന്നുടമസ്ഥനെ
വില നല്‍കിയ എന്‍ യജമാനനെ (2)
എന്‍ അപ്പനെ നിന്‍ പൊന്നു പാദത്തില്‍
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാന്‍(2)
എന്നെ മുറ്റും മുറ്റും നല്‍കുന്നെ – 2
ദാനിയേലെപോല്‍ പ്രാര്‍ത്ഥിച്ചില്ല ഞാന്‍
ദാവീദിനെപ്പോല്‍ സ്നേഹിച്ചില്ല ഞാന്‍ (2)
ഹാനോക്കിനെപ്പോല്‍ കൂടെ നടന്നില്ല ഞാന്‍ (2)
എന്നേശുവേ നിന്‍ പൊന്നു പാദത്തില്‍
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാന്‍
എന്‍ അപ്പനെ നിന്‍ പൊന്നു പാദത്തില്‍
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാന്‍
എന്നെ മുറ്റും മുറ്റും നല്‍കുന്നെ – 2
പത്രോസിനെപോല്‍ തള്ളിപ്പറഞ്ഞവന്‍ ഞാന്‍
യോനയെപോലെ പിന്തിരിഞ്ഞവന്‍ ഞാന്‍ (2)
ഏലിയാവെപ്പോല്‍ വാടിതളര്‍ന്നവന്‍ ഞാന്‍ (2)
എന്നേശുവേ …
Enne Nannaayu Ariyunnone
Enne Nannaayu Menayunnone (2)
Kuravukal Maattum Ennutamasthane
Vila Nalkiya En Yajamaanane (2)
En Appane Nin Ponnu Paadatthil
Njaanenthaakunnuvo Athaayitthanne Njaan(2)
Enne Muttum Muttum Nalkunne – 2
Daaniyelepol Praarththicchilla Njaan
Daaveedineppol Snehicchilla Njaan (2)
Haanokkineppol Koote Natannilla Njaan (2)
Enneshuve Nin Ponnu Paadatthil
Njaanenthaakunnuvo Athaayitthanne Njaan
En Appane Nin Ponnu Paadatthil
Njaanenthaakunnuvo Athaayitthanne Njaan
Enne Muttum Muttum Nalkunne – 2
Pathrosinepol Thallipparanjavan Njaan
Yonayepole Pinthirinjavan Njaan (2)
Eliyaaveppol Vaatithalarnnavan Njaan (2)
Enneshuve …
Other Songs
Above all powers