We preach Christ crucified

എന്നെ നന്നായ് അറിയുന്നോനെ

എന്നെ നന്നായ് അറിയുന്നോനെ
എന്നെ നന്നായ് മെനയുന്നോനെ (2)
കുറവുകള്‍ മാറ്റും എന്നുടമസ്ഥനെ
വില നല്‍കിയ എന്‍ യജമാനനെ (2)

എന്‍ അപ്പനെ നിന്‍ പൊന്നു പാദത്തില്‍
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാന്‍(2)
എന്നെ മുറ്റും മുറ്റും നല്‍കുന്നെ – 2

ദാനിയേലെപോല്‍ പ്രാര്‍ത്ഥിച്ചില്ല ഞാന്‍
ദാവീദിനെപ്പോല്‍ സ്നേഹിച്ചില്ല ഞാന്‍ (2)
ഹാനോക്കിനെപ്പോല്‍ കൂടെ നടന്നില്ല ഞാന്‍ (2)

എന്നേശുവേ നിന്‍ പൊന്നു പാദത്തില്‍
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാന്‍
എന്‍ അപ്പനെ നിന്‍ പൊന്നു പാദത്തില്‍
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാന്‍
എന്നെ മുറ്റും മുറ്റും നല്‍കുന്നെ – 2

പത്രോസിനെപോല്‍ തള്ളിപ്പറഞ്ഞവന്‍ ഞാന്‍
യോനയെപോലെ പിന്തിരിഞ്ഞവന്‍ ഞാന്‍ (2)
ഏലിയാവെപ്പോല്‍ വാടിതളര്‍ന്നവന്‍ ഞാന്‍ (2)

എന്നേശുവേ …

Enne Nannaayu Ariyunnone
Enne Nannaayu Menayunnone (2)
Kuravukal‍ Maattum Ennutamasthane
Vila Nal‍kiya En‍ Yajamaanane (2)

En‍ Appane Nin‍ Ponnu Paadatthil‍
Njaanenthaakunnuvo Athaayitthanne Njaan‍(2)
Enne Muttum Muttum Nal‍kunne – 2

Daaniyelepol‍ Praar‍ththicchilla Njaan‍
Daaveedineppol‍ Snehicchilla Njaan‍ (2)
Haanokkineppol‍ Koote Natannilla Njaan‍ (2)

Enneshuve Nin‍ Ponnu Paadatthil‍
Njaanenthaakunnuvo Athaayitthanne Njaan‍
En‍ Appane Nin‍ Ponnu Paadatthil‍
Njaanenthaakunnuvo Athaayitthanne Njaan‍
Enne Muttum Muttum Nal‍kunne – 2

Pathrosinepol‍ Thallipparanjavan‍ Njaan‍
Yonayepole Pinthirinjavan‍ Njaan‍ (2)
Eliyaaveppol‍ Vaatithalar‍nnavan‍ Njaan‍ (2)

Enneshuve …

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ഒന്നേയെന്നാശ ഒന്നേയെന്നാശ

മാറില്ലവൻ മറക്കില്ലവൻ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

കൊടി ഉയർത്തുവിൻ ജയത്തിൻ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

യേശുരാജനിൻ വരവു സമീപമായ്

പുകഴ്ത്തീടാം യേശുവിനെ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

കലങ്ങിയൊഴുകും ചെങ്കടൽ

ദൂരെയാ ശോഭിത ദേശത്തു

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

എൻ്റെ യേശു മദ്ധ്യാകാശേ

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

യേശുക്രിസ്തുവിൻ വചനം മൂലം

പരിശുദ്ധൻ പരിശുദ്ധനേ

ആരുമില്ല യേശുവെപ്പോൽ

അനാദികാലം മുൻപേ ദൈവം

അന്ത്യകാല അഭിഷേകം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

കാണും ഞാൻ കാണും ഞാൻ

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

ഉണരുക നാം ഉണരുക നാം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

വെള്ളി ഊതിക്കഴിക്കുംപോലെ

Above all powers

Playing from Album

Central convention 2018