We preach Christ crucified

നിന്‍ ജനം നിന്നില്‍ ആനന്ദിക്കുവാന്‍

നിന്‍ ജനം നിന്നില്‍ ആനന്ദിക്കുവാന്‍
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണം
നിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കണം
ആണ്ടുകള്‍ കഴിയുംമുന്‍പേ

ആനന്ദം ആനന്ദം ക്രിസ്തേശുവില്‍
ആനന്ദം ആനന്ദം ആത്മാവില്‍
നിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കണം
ആണ്ടുകള്‍ കഴിയും മുന്‍പേ

സ്വര്‍ഗ്ഗീയ വിളിക്കുവിളിക്കപ്പെട്ടോര്‍
വിശ്വാസത്തിന്‍ നായകനെ നോക്കിടുക
രക്ഷക്കായ് കാത്തിടുന്ന
വിശ്വാസത്തിനായ് ജീവിച്ചിടുക
ആനന്ദം…
ഉണര്‍ന്നിടാം വേഗം എഴുന്നേറ്റിടാം
ക്രിസ്തു നമ്മില്‍ എന്നും പ്രകാശിക്കുവാന്‍
ഉണര്‍ന്നിരിപ്പിന്‍ ശക്തിപ്പെടുവിന്‍
ഉന്നതന്‍ ശക്തിയാല്‍ ജീവിക്കാം
ആനന്ദം…
ജയജീവിതം നാം നയിച്ചിടുവാന്‍
ജഡിക ക്രിയകളെ ക്രൂശിച്ചിടുക
യേശു നാഥന്‍റെ പാതനോക്കി
ജയത്തോടെ നാം ജീവിച്ചിടുക
ആനന്ദം…

Nin‍ Janam Ninnil‍ Aanandikkuvaan‍
Nee Njangale Veendum Jeevippikkanam
Nin‍re Pravrutthiye Jeevippikkanam
Aandukal‍ Kazhiyummun‍pe

Aanandam Aanandam Kristheshuvil‍
Aanandam Aanandam Aathmaavil‍
Nin‍re Pravrutthiye Jeevippikkanam
Aandukal‍ Kazhiyum Mun‍pe

Svar‍ggeeya Vilikkuvilikkappettor‍
Vishvaasatthin‍ Naayakane Nokkituka
Rakshakkaayu Kaatthitunna
Vishvaasatthinaayu Jeevicchituka
Aanandam…
Unar‍nnitaam Vegam Ezhunnettitaam
Kristhu Nammil‍ Ennum Prakaashikkuvaan‍
Unar‍nnirippin‍ Shakthippetuvin‍
Unnathan‍ Shakthiyaal‍ Jeevikkaam
Aanandam…
Jayajeevitham Naam Nayicchituvaan‍
Jadika Kriyakale Krooshicchituka
Yeshu Naathan‍re Paathanokki
Jayatthote Naam Jeevicchituka
Aanandam…

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

Above all powers

Playing from Album

Central convention 2018