ദിനവും യേശുവിന്‍റെ കൂടെ
ദിനവും യേശുവിന്‍റെ ചാരെ (2)
പിരിയാന്‍ കഴിയില്ലെനിക്ക്
പ്രിയനേ എന്നേശുനാഥാ (2)
സ്നേഹിക്കുന്നേ സ്നേഹിക്കുന്നേ
സ്നേഹിക്കുന്നേ യേശുവേ
അങ്ങേ പിരിഞ്ഞും അങ്ങേ മറന്നും
യാതൊന്നും ചെയ്വാന്‍ ഇല്ലല്ലോ
അങ്ങെയല്ലാതെ വേറൊന്നും നേടുവാന്‍
ഇല്ലല്ലോ ഈ ധരയില്‍
സ്നേഹിക്കുന്നേ സ്നേഹിക്കുന്നേ
സ്നേഹിക്കുന്നേ യേശുവേ
വേറൊന്നിനാലും ഞാന്‍ തൃപ്തനാവില്ല
എന്‍റെ ദാഹം നിന്നില്‍ താന്നെയാം
ജീവന്‍ നല്‍കീടും ജീവന്‍റെ അപ്പം നീ
ദാഹം തീര്‍ക്കും ജീവനദിയെ
സ്നേഹിക്കുന്നേ സ്നേഹിക്കുന്നേ
സ്നേഹിക്കുന്നേ യേശുവേ
Dinavum Yeshuvinre Koote
Dinavum Yeshuvinre Chaare (2)
Piriyaan Kazhiyillenikku
Priyane Enneshunaathaa (2)
Snehikkunne Snehikkunne
Snehikkunne Yeshuve
Ange Pirinjum Ange Marannum
Yaathonnum Cheyvaan Illallo
Angeyallaathe Veronnum Netuvaan
Illallo Ee Dharayil
Snehikkunne Snehikkunne
Snehikkunne Yeshuve
Veronninaalum Njaan Thrupthanaavilla
Enre Daaham Ninnil Thaanneyaam
Jeevan Nalkeetum Jeevanre Appam Nee
Daaham Theerkkum Jeevanadiye
Snehikkunne Snehikkunne
Snehikkunne Yeshuve
Other Songs
Above all powers