We preach Christ crucified

ദിനവും യേശുവിന്‍റെ കൂടെ

ദിനവും യേശുവിന്‍റെ കൂടെ
ദിനവും യേശുവിന്‍റെ ചാരെ (2)
പിരിയാന്‍ കഴിയില്ലെനിക്ക്
പ്രിയനേ എന്നേശുനാഥാ (2)

സ്നേഹിക്കുന്നേ സ്നേഹിക്കുന്നേ
സ്നേഹിക്കുന്നേ യേശുവേ

അങ്ങേ പിരിഞ്ഞും അങ്ങേ മറന്നും
യാതൊന്നും ചെയ്വാന്‍ ഇല്ലല്ലോ
അങ്ങെയല്ലാതെ വേറൊന്നും നേടുവാന്‍
ഇല്ലല്ലോ ഈ ധരയില്‍

സ്നേഹിക്കുന്നേ സ്നേഹിക്കുന്നേ
സ്നേഹിക്കുന്നേ യേശുവേ

വേറൊന്നിനാലും ഞാന്‍ തൃപ്തനാവില്ല
എന്‍റെ ദാഹം നിന്നില്‍ താന്നെയാം
ജീവന്‍ നല്‍കീടും ജീവന്‍റെ അപ്പം നീ
ദാഹം തീര്‍ക്കും ജീവനദിയെ

സ്നേഹിക്കുന്നേ സ്നേഹിക്കുന്നേ
സ്നേഹിക്കുന്നേ യേശുവേ

Dinavum Yeshuvin‍re Koote
Dinavum Yeshuvin‍re Chaare (2)
Piriyaan‍ Kazhiyillenikku
Priyane Enneshunaathaa (2)

Snehikkunne Snehikkunne
Snehikkunne Yeshuve

Ange Pirinjum Ange Marannum
Yaathonnum Cheyvaan‍ Illallo
Angeyallaathe Veronnum Netuvaan‍
Illallo Ee Dharayil‍

Snehikkunne Snehikkunne
Snehikkunne Yeshuve

Veronninaalum Njaan‍ Thrupthanaavilla
En‍re Daaham Ninnil‍ Thaanneyaam
Jeevan‍ Nal‍keetum Jeevan‍re Appam Nee
Daaham Theer‍kkum Jeevanadiye

Snehikkunne Snehikkunne
Snehikkunne Yeshuve

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

Above all powers

Playing from Album

Central convention 2018