We preach Christ crucified

എന്‍റെ പ്രതിഫലം സ്വര്‍ഗ്ഗത്തിലാം

എന്‍റെ പ്രതിഫലം സ്വര്‍ഗ്ഗത്തിലാം -4
കാണും പ്രേമകാന്തനെ
വാഴും ഞാന്‍ പ്രിയനൊത്ത്
സ്വര്‍ഗ്ഗസീയോന്‍ പുരിയില്‍

എന്‍റെ കഷ്ടങ്ങള്‍ മാറിടും
എന്‍റെ കണ്ണുനീര്‍ തോര്‍ന്നിടും
തീരും പാരിന്‍ ദുരിതങ്ങള്‍
ചേരും പ്രിയന്‍ മാര്‍വ്വില്‍
സ്വര്‍ഗ്ഗസീയോന്‍ പുരിയില്‍

നീതിസൂര്യനുദിച്ചിടുമേ
തന്‍ വിശുദ്ധരെ ചേര്‍പ്പാനായ്
വാനില്‍ ചേരും ദൂതരൊത്ത്
ഹല്ലേലുയ്യാ പാടും ഞാന്‍
സ്വര്‍ഗ്ഗസീയോന്‍ പുരിയില്‍

പ്രിയന്‍ പാദം ഒലിവുമലയില്‍
തന്‍ വിശുദ്ധരൊത്തുറപ്പിക്കും
പിളര്‍ന്നു മാറും രണ്ടായ് ഒലിവുമല
കിഴക്കു പടിഞ്ഞാറായ്

വാഴും കാന്തനോടായിരമാണ്ട്
ഇമ്പവീട്ടിലെന്‍ സ്വന്തനാട്ടില്‍
ദുഃഖം മുറവിളിയും കഷ്ടതയും
മരണവുമില്ലവിടെ

ഇല്ല ഇനി ഇരുളൊരുനാളും
ദൈവകുഞ്ഞാടു പ്രകാശമായ്
എല്ലാനാളുമാനന്ദിക്കും നിത്യമായ് ഞാന്‍
സ്വര്‍ഗ്ഗസീയോന്‍പുരിയില്‍
എന്‍റെ പ്രതിഫലം…4
കാണും പ്രേമകാന്തനെ…3

En‍te Prathiphalam Svar‍ggatthilaam -4
Kaanum Premakaanthane
Vaazhum Njaan‍ Priyanotthu
Svar‍ggaseeyon‍ Puriyil‍

En‍te Kashtangal‍ Maaritum
En‍te Kannuneer‍ Thor‍nnitum
Theerum Paarin‍ Durithangal‍
Cherum Priyan‍ Maar‍vvil‍
Svar‍ggaseeyon‍ Puriyil‍

Neethisooryanudicchitume
Than‍ Vishuddhare Cher‍ppaanaayu
Vaanil‍ Cherum Dootharotthu
Halleluyyaa Paatum Njaan‍
Svar‍ggaseeyon‍ Puriyil‍

Priyan‍ Paadam Olivumalayil‍
Than‍ Vishuddharotthurappikkum
Pilar‍nnu Maarum Randaayu Olivumala
Kizhakku Patinjaaraayu

Vaazhum Kaanthanotaayiramaandu
Impaveettilen‍ Svanthanaattil‍
Duakham Muraviliyum Kashtathayum
Maranavumillavite

Illa Ini Irulorunaalum
Dyvakunjaatu Prakaashamaayu
Ellaanaalumaanandikkum Nithyamaayu Njaan‍
Svar‍ggaseeyon‍puriyil‍
En‍te Prathiphalam…4
Kaanum Premakaanthane…3

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

ഒന്നേയെന്നാശ ഒന്നേയെന്നാശ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

ഞാനെൻ പ്രിയനുള്ളവൾ

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

യേശുവിൻ്റെ രക്തത്താൽ എൻ്റെ

എനിക്കായൊരുത്തമ സമ്പത്ത്

എന്നെന്നും ഞാൻ നിന്നടിമ

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

ഒന്നും ഞാനീ ഭൂവിൽ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

സമർപ്പിക്കുന്നേ എൻ ജീവിതം

ഒന്നേയന്നാശ ഒന്നേയെന്നാശ

കണ്ടു ഞാൻ കാൽവറിയിൽ

പോകാമിനി നമുക്കു പോകാമിനി

എൻ പ്രിയനേ യേശുവേ

പ്രാണപ്രിയാ യേശുനാഥാ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ഒന്നേയെന്നാശ

ക്രൂശുമേന്തി ഞാൻ വരുന്നെൻ

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ഇതു സുപ്രസാദകാലം

യേശുവിൻ്റെ പിന്നാലെ ഞാൻ

You are my refuge

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

എഴുന്നള്ളുന്നേശു

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

എൻ്റെ ദൈവം എനിക്കു തന്ന

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

ഒന്നേയെൻ ആശ ഒന്നേയെൻ ആശ

Lyricist : Prof. M. Y. Yohannan

ക്രൂശിതനാമെൻ യേശു എനിക്കായ്

തീ കത്തിയ്ക്ക എന്നിൽ തീ കത്തിയ്ക്ക

Above all powers

Playing from Album

Central convention 2018