We preach Christ crucified

കാഹളം കാതുകളില്‍ കേട്ടിടാറായ്

കാഹളം കാതുകളില്‍ കേട്ടിടാറായ്
ദൈവദൂതര്‍ പൊന്‍വീണകള്‍- മീട്ടിടാറായ് -2
യേശുതാനരുളിയ വാഗ്ദത്തം – നിറവേറ്റാന്‍
കാലങ്ങള്‍ നമ്മെ വിട്ടു – പായുകയായ്

സമാധാനമില്ല ഭൂവില്‍ അനുദിനം നിലവിളി
പടര്‍ന്നുയരുകയായ് ധരണി തന്നില്‍
ദൈവത്തിന്‍ പൈതങ്ങള്‍ക്കാനന്ദം ധരണിയില്‍
ക്ലേശിപ്പാന്‍ ലവലേശം സാദ്ധ്യമല്ല
കാഹളം…

ജനിച്ചു പ്രവര്‍ത്തി ചെയ്തു മരിച്ചു മൂന്നാം
ദിനത്തില്‍
മരണത്തെ ജയിച്ചേശു ഉയരത്തില്‍ പോയ്
പാപവും ശാപവും നീക്കി താന്‍ ജയം നല്‍കി
പാപികള്‍ക്കവന്‍ നിത്യശാന്തി നല്‍കി
കാഹളം…

പാടുവിന്‍ നവഗാനം അറിയിപ്പിന്‍ സുവിശേഷം
ദൈവരാജ്യം ആസന്നമായ് മനം തിരിവിന്‍
യെരിഹോവിന്‍ മതിലുകള്‍ തകര്‍ത്തിടാന്‍
ഉണരുവിന്‍
കാഹളം മുഴക്കിടാം ദൈവജനമെ
കാഹളം… യേശു…2

Kaahalam Kaathukalil‍ Kettitaaraayu
Dyvadoothar‍ Pon‍veenakal‍- Meettitaaraayu -2
Yeshuthaanaruliya Vaagdattham – Niravettaan‍
Kaalangal‍ Namme Vittu – Paayukayaayu

Samaadhaanamilla Bhoovil‍ Anudinam Nilavili
Patar‍nnuyarukayaayu Dharani Thannil‍
Dyvatthin‍ Pythangal‍kkaanandam Dharaniyil‍
Kleshippaan‍ Lavalesham Saaddh Malla
Kaahalam…

Janicchu Pravar‍tthi Cheythu Maricchu Moonnaam
Dinatthil‍
Maranatthe Jayiccheshu Uyaratthil‍ Poyu
Paapavum Shaapavum Neekki Thaan‍ Jayam Nal‍ki
Paapikal‍kkavan‍ Nithyashaanthi Nal‍ki
Kaahalam…

Paatuvin‍ Navagaanam Ariyippin‍ Suvishesham
Dyvaraajyam Aasannamaayu Manam Thirivin‍
Yerihovin‍ Mathilukal‍ Thakar‍tthitaan‍
Unaruvin‍
Kaahalam Muzhakkitaam Dyvajaname
Kaahalam… Yeshu…2

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018