ഞാന്‍ നിന്നെ സൗഖ്യമാക്കും യഹോവയാണ്…4
തന്‍ അടിപ്പിണരാല്‍ തന്‍ അടിപ്പിണരാല്‍
തന്‍ അടിപ്പിണരാല്‍ എനിക്കു സൗഖ്യം
രോഗിക്കു വൈദ്യനെന്നേശുവാണല്ലോ
പാപിക്കു രക്ഷകനെന്നേശുവാണല്ലോ
നീയെന്‍റെ വൈദ്യന്‍ നീയെന്‍റെ ഔഷധം (2)
നീയെന്‍റെ എല്ലാമാണല്ലോ
ഞാന്‍ നിന്നെ…
തന്‍ അടിപ്പിണരാല്‍…
രോഗിക്കു വൈദ്യന്‍ ഗിലെയാദിലുണ്ടല്ലോ
ഗിലെയാദിലെ ഔഷധതൈലമുണ്ടല്ലോ
യേശുവെ തൊട്ടാല്‍ അവനെന്നെ തൊട്ടാല്‍ (2)
അത്ഭുത സൗഖ്യമുണ്ടല്ലോ
ഞാന്‍ നിന്നെ…
തന്‍ അടിപ്പിണരാല്‍…
Njaan Ninne Saukhyamaakkum Yahovayaanu…4
Than Atippinaraal Than Atippinaraal
Than Atippinaraal Enikku Saukhyam
Rogikku Vydyanenneshuvaanallo
Paapikku Rakshakanenneshuvaanallo
Neeyenre Vydyan Neeyenre Aushadham (2)
Neeyenre Ellaamaanallo
Njaan Ninne…
Than Atippinaraal…
Rogikku Vydyan Gileyaadilundallo
Gileyaadile Aushadhathylamundallo
Yeshuve Thottaal Avanenne Thottaal (2)
Athbhutha Saukhyamundallo
Njaan Ninne…
Than Atippinaraal…
Other Songs
Above all powers