We preach Christ crucified

ഞാന്‍ നിന്നെ സൗഖ്യമാക്കും യഹോവയാണ്

ഞാന്‍ നിന്നെ സൗഖ്യമാക്കും യഹോവയാണ്…4
തന്‍ അടിപ്പിണരാല്‍ തന്‍ അടിപ്പിണരാല്‍
തന്‍ അടിപ്പിണരാല്‍ എനിക്കു സൗഖ്യം


രോഗിക്കു വൈദ്യനെന്നേശുവാണല്ലോ
പാപിക്കു രക്ഷകനെന്നേശുവാണല്ലോ
നീയെന്‍റെ വൈദ്യന്‍ നീയെന്‍റെ ഔഷധം (2)
നീയെന്‍റെ എല്ലാമാണല്ലോ
ഞാന്‍ നിന്നെ…
തന്‍ അടിപ്പിണരാല്‍…

രോഗിക്കു വൈദ്യന്‍ ഗിലെയാദിലുണ്ടല്ലോ
ഗിലെയാദിലെ ഔഷധതൈലമുണ്ടല്ലോ
യേശുവെ തൊട്ടാല്‍ അവനെന്നെ തൊട്ടാല്‍ (2)
അത്ഭുത സൗഖ്യമുണ്ടല്ലോ
ഞാന്‍ നിന്നെ…
തന്‍ അടിപ്പിണരാല്‍…

Njaan‍ Ninne Saukhyamaakkum Yahovayaanu…4
Than‍ Atippinaraal‍ Than‍ Atippinaraal‍
Than‍ Atippinaraal‍ Enikku Saukhyam


Rogikku Vydyanenneshuvaanallo
Paapikku Rakshakanenneshuvaanallo
Neeyen‍re Vydyan‍ Neeyen‍re Aushadham (2)
Neeyen‍re Ellaamaanallo
Njaan‍ Ninne…
Than‍ Atippinaraal‍…

Rogikku Vydyan‍ Gileyaadilundallo
Gileyaadile Aushadhathylamundallo
Yeshuve Thottaal‍ Avanenne Thottaal‍ (2)
Athbhutha Saukhyamundallo
Njaan‍ Ninne…
Than‍ Atippinaraal‍…

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018