എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നില്‍ തന്നെയാം
യേശുവേ എന്‍ ഹൃദയത്തിന്നുടയോനെ
എന്‍ ഹൃദയത്തെ കവര്‍ന്നോനെ
എന്‍റെ നിക്ഷേപം…1
വേഗത്തില്‍ വരുമേ മേഘത്തില്‍ വരുമേ
എന്നെയും ചേര്‍ത്തീടുവാന്‍
കണ്ണുനീര്‍ തുടയ്ക്കും യേശുനാഥനേ
മാറാനാഥാ മാറാനാഥാ
എന്‍റെ നിക്ഷേപം…1
കണ്‍കളാല്‍ കാണുമേ കണ്‍കളാല്‍ കാണുമേ
എന്‍ പ്രിയ രക്ഷകനേ
സുന്ദരരൂപനേ വന്ദിതനാഥനേ
മാറാനാഥാ മാറാനാഥാ
എന്‍റെ നിക്ഷേപം…1
ആയിരം വാക്കുകള്‍ മിണ്ടിയാല്‍ പോരായെ
കാന്തനാമെന്നേശുവേ
ദിനംതോറും വേണമേ വരവോളം വേണമേ
മാറാനാഥാ മാറാനാഥാ
എന്‍റെ നിക്ഷേപം…2
യേശുവേ…2
എന്‍റെ നിക്ഷേപം…1
Ente Nikshepam Nee Thanneyaa
Ente Hrudayavum Ninnil Thanneyaam
Yeshuve En Hrudayatthinnutayone
En Hrudayatthe Kavarnnone
Ente Nikshepam…1
Vegatthil Varume Meghatthil Varume
Enneyum Cherttheetuvaan
Kannuneer Thutaykkum Yeshunaathane
Maaraanaathaa Maaraanaathaa
Ente Nikshepam…1
Kankalaal Kaanume Kankalaal Kaanume
En Priya Rakshakane
Sundararoopane Vandithanaathane
Maaraanaathaa Maaraanaathaa
Ente Nikshepam…1
Aayiram Vaakkukal Mindiyaal Poraaye
Kaanthanaamenneshuve
Dinamthorum Vename Varavolam Vename
Maaraanaathaa Maaraanaathaa
Ente Nikshepam…2
Yeshuve…2
Ente Nikshepam…1
Other Songs
Above all powers