We preach Christ crucified

എന്‍റെ നിക്ഷേപം നീ തന്നെയാ

എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നില്‍ തന്നെയാം
യേശുവേ എന്‍ ഹൃദയത്തിന്നുടയോനെ
എന്‍ ഹൃദയത്തെ കവര്‍ന്നോനെ
എന്‍റെ നിക്ഷേപം…1
വേഗത്തില്‍ വരുമേ മേഘത്തില്‍ വരുമേ
എന്നെയും ചേര്‍ത്തീടുവാന്‍
കണ്ണുനീര്‍ തുടയ്ക്കും യേശുനാഥനേ
മാറാനാഥാ മാറാനാഥാ
എന്‍റെ നിക്ഷേപം…1
കണ്‍കളാല്‍ കാണുമേ കണ്‍കളാല്‍ കാണുമേ
എന്‍ പ്രിയ രക്ഷകനേ
സുന്ദരരൂപനേ വന്ദിതനാഥനേ
മാറാനാഥാ മാറാനാഥാ
എന്‍റെ നിക്ഷേപം…1
ആയിരം വാക്കുകള്‍ മിണ്ടിയാല്‍ പോരായെ
കാന്തനാമെന്നേശുവേ
ദിനംതോറും വേണമേ വരവോളം വേണമേ
മാറാനാഥാ മാറാനാഥാ
എന്‍റെ നിക്ഷേപം…2
യേശുവേ…2
എന്‍റെ നിക്ഷേപം…1

En‍te Nikshepam Nee Thanneyaa
En‍te Hrudayavum Ninnil‍ Thanneyaam
Yeshuve En‍ Hrudayatthinnutayone
En‍ Hrudayatthe Kavar‍nnone
En‍te Nikshepam…1

Vegatthil‍ Varume Meghatthil‍ Varume
Enneyum Cher‍ttheetuvaan‍
Kannuneer‍ Thutaykkum Yeshunaathane
Maaraanaathaa Maaraanaathaa
En‍te Nikshepam…1

Kan‍kalaal‍ Kaanume Kan‍kalaal‍ Kaanume
En‍ Priya Rakshakane
Sundararoopane Vandithanaathane
Maaraanaathaa Maaraanaathaa
En‍te Nikshepam…1

Aayiram Vaakkukal‍ Mindiyaal‍ Poraaye
Kaanthanaamenneshuve
Dinamthorum Vename Varavolam Vename
Maaraanaathaa Maaraanaathaa
En‍te Nikshepam…2
Yeshuve…2
En‍te Nikshepam…1

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ഒന്നേയെന്നാശ ഒന്നേയെന്നാശ

മാറില്ലവൻ മറക്കില്ലവൻ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

കൊടി ഉയർത്തുവിൻ ജയത്തിൻ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

യേശുരാജനിൻ വരവു സമീപമായ്

പുകഴ്ത്തീടാം യേശുവിനെ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

കലങ്ങിയൊഴുകും ചെങ്കടൽ

ദൂരെയാ ശോഭിത ദേശത്തു

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

എൻ്റെ യേശു മദ്ധ്യാകാശേ

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

യേശുക്രിസ്തുവിൻ വചനം മൂലം

പരിശുദ്ധൻ പരിശുദ്ധനേ

ആരുമില്ല യേശുവെപ്പോൽ

അനാദികാലം മുൻപേ ദൈവം

അന്ത്യകാല അഭിഷേകം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

കാണും ഞാൻ കാണും ഞാൻ

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

ഉണരുക നാം ഉണരുക നാം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

വെള്ളി ഊതിക്കഴിക്കുംപോലെ

Above all powers

Playing from Album

Central convention 2018