We preach Christ crucified

ശോഭയുള്ളോരു നാടുണ്ടത്

ശോഭയുള്ളോരു നാടുണ്ടത്
കാണാമേ ദൂരെ വിശ്വാസത്താല്‍
താതന്‍ വാസം നമുക്കൊരുക്കി
നില്‍ക്കുന്നുണ്ടക്കരെ കാത്തതാല്‍

വേഗം നാം ചേര്‍ന്നിടും
ഭംഗിയേറിയ ആ തീരത്ത്

നാമാ ശോഭന നാട്ടില്‍ പാടും
വാഴ്ത്തപ്പെട്ടോരുടെ സംഗീതം
ഖേദം രോദനമങ്ങില്ലല്ലോ
നിത്യസൗഭാഗ്യം ആത്മാക്കള്‍ക്ക്
വേഗം നാം….2
സ്നേഹമാം സ്വര്‍ഗ്ഗതാതനുടെ
സ്നേഹദാനത്തിനും നാള്‍ക്കുനാള്‍
വീഴ്ചയെന്യെ തരും നന്മയ്ക്കും
കാഴ്ചയായി നാം സ്തോത്രം പാടും
വേഗം നാം….2

Shobhayulloru Naatundathu
Kaanaame Doore Vishvaasatthaal‍
Thaathan‍ Vaasam Namukkorukki
Nil‍kkunnundakkare Kaatthathaal‍

Vegam Naam Cher‍nnitum
Bhamgiyeriya Aa Theeratthu

Naamaa Shobhana Naattil‍ Paatum
Vaazhtthappettorute Samgeetham
Khedam Rodanamangillallo
Nithyasaubhaagyam Aathmaakkal‍kku
Vegam Naam….2

Snehamaam Svar‍ggathaathanute
Snehadaanatthinum Naal‍kkunaal‍
Veezhchayenye Tharum Nanmaykkum
Kaazhchayaayi Naam Sthothram Paatum
Vegam Naam….2

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018