ശോഭയുള്ളോരു നാടുണ്ടത്
കാണാമേ ദൂരെ വിശ്വാസത്താല്‍
താതന്‍ വാസം നമുക്കൊരുക്കി
നില്‍ക്കുന്നുണ്ടക്കരെ കാത്തതാല്‍
വേഗം നാം ചേര്‍ന്നിടും
ഭംഗിയേറിയ ആ തീരത്ത്
നാമാ ശോഭന നാട്ടില്‍ പാടും
വാഴ്ത്തപ്പെട്ടോരുടെ സംഗീതം
ഖേദം രോദനമങ്ങില്ലല്ലോ
നിത്യസൗഭാഗ്യം ആത്മാക്കള്‍ക്ക്
വേഗം നാം….2
സ്നേഹമാം സ്വര്‍ഗ്ഗതാതനുടെ
സ്നേഹദാനത്തിനും നാള്‍ക്കുനാള്‍
വീഴ്ചയെന്യെ തരും നന്മയ്ക്കും
കാഴ്ചയായി നാം സ്തോത്രം പാടും
വേഗം നാം….2
Shobhayulloru Naatundathu
Kaanaame Doore Vishvaasatthaal
Thaathan Vaasam Namukkorukki
Nilkkunnundakkare Kaatthathaal
Vegam Naam Chernnitum
Bhamgiyeriya Aa Theeratthu
Naamaa Shobhana Naattil Paatum
Vaazhtthappettorute Samgeetham
Khedam Rodanamangillallo
Nithyasaubhaagyam Aathmaakkalkku
Vegam Naam….2
Snehamaam Svarggathaathanute
Snehadaanatthinum Naalkkunaal
Veezhchayenye Tharum Nanmaykkum
Kaazhchayaayi Naam Sthothram Paatum
Vegam Naam….2
Other Songs
Above all powers