We preach Christ crucified

യേശുവിൻ നാമം എൻ പ്രാണനു രക്ഷ

യേശുവിന്‍ നാമം എന്‍ പ്രാണനു രക്ഷ

കുഞ്ഞാടിന്‍ രക്തം എന്‍ വീടിനു മുദ്ര

മറഞ്ഞുവരും മഹാ മാരികളെ

ഭയപ്പെടില്ല നാം ഭയപ്പെടില്ല

യേശുവിന്‍ നാമം…2

 

രോഗഭയം മരണഭയം

യേശുവിന്‍ നാമത്തില്‍ നീങ്ങിടട്ടെ

യേശുവിന്‍ നാമം…2

 

അനര്‍ത്ഥമൊന്നും ഭവിക്കയില്ല

ബാധയൊന്നും വീടിനടുക്കയില്ല

യേശുവിന്‍ നാമം…2

 

സ്വര്‍ഗ്ഗീയ സേനയിന്‍ കാവലുണ്ട്

സവ്വാധികാരിയിന്‍ കരുതലുണ്ട്

യേശുവിന്‍ നാമം…2

 

വാഴ്ത്തുക യേശുവിന്‍ നാമത്തെ നാം

മറക്കുക വ്യാധിയിന്‍ പേരുകളെ

യേശുവിന്‍ നാമം…2




yesuvin naamam en praananu raksha

kunjnjaatin raktham en veedinu mudra

marranjnjuvarum mahaa maarikale

bhayappedilla naam bhayappedilla

yesuvin naamam…2

 

rogabhayam maranabhayam

yesuvin naamathil neengidatte

yesuvin naamam…2

 

anarththamonnum bhavikkayilla

baadhayonnum veedinadukkayilla

yesuvin naamam…2

 

svarggeeya senayin kaavalunt

sarvaadhikaariyin karuthalunt

yesuvin naamam…2

 

vaazhthuka yesuvin naamaththe naam

marrakkuka vyaadhiyin perukale

yesuvin naamam…2

Songs 2020

Released 2020 25 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018