We preach Christ crucified

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍ ഞാന്‍

ശുദ്ധനായ്ത്തീര്‍ന്നു

തന്‍ചങ്കിലെ ശുദ്ധരക്തത്താല്‍ ഞാന്‍ ജയം പാടീടും -2

മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും

ചേറ്റില്‍നിന്നെന്നെ നീ വീണ്ടെടുത്തതിനാല്‍

സ്തുതിയ്ക്കും നിന്നെ ഞാന്‍ ആയുസ്സിന്‍ നാളെല്ലാം

നന്ദിയോടടി വണങ്ങും

 

ആര്‍പ്പോടു നിന്നെ ഘോഷിക്കും ഈ

സീയോന്‍ യാത്രയില്‍

മുമ്പോട്ടുതന്നെ ഓടുന്നു എന്‍ വിരുതിനായി

ലഭിക്കും നിശ്ചയം എന്‍ വിരുതെനിക്കു

ശത്രുക്കള്‍ ആരുമേ കൊണ്ടുപോകയില്ല

പ്രാപിക്കും അന്നു ഞാന്‍ രാജന്‍ കൈയില്‍ നിന്നും

ദൂതന്‍മാരുടെ മദ്ധ്യത്തില്‍

 

എന്‍ ഭാഗ്യകാലം ഓര്‍ക്കുമ്പോള്‍ എന്നുള്ളം തുള്ളുന്നു

ഈ ലോകസുഖം തള്ളി ഞാന്‍ ആ ഭാഗ്യം കണ്ടപ്പോള്‍

നിത്യമാം രാജ്യത്തില്‍ അന്നു ഞാന്‍ പാടീടും

രാജന്‍ മുഖം കണ്ടു എന്നും ഞാന്‍ ഘോഷിക്കും

രക്തത്തില്‍ ഫലമായ് വാഴുമേ സ്വര്‍ഗ്ഗത്തില്‍

കോടി കോടി യുഗങ്ങളായി

 

മനോഹരമാം സീയോനില്‍ ഞാന്‍ വേഗം ചേര്‍ന്നീടും

എന്‍ക്ലേശമാകെ നീങ്ങിപ്പോം അവിടെയെത്തുമ്പോള്‍

നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാന്‍

എന്‍ ശത്രുവിന്നതു എടുപ്പാന്‍ പാടില്ല

ആനന്ദം കൂടീടും, സാനന്ദം പാടീടും

ശ്രീയേശുരാജന്‍ മുമ്പാകെ

കുഞ്ഞാട്ടിന്‍………..

 




 

kunjnjaattin thirurakthaththaal njaan suddhanaayththeernnu

thanchangkile suddharakthaththaal njaan jayam paateetum -2

mahathvam rakshakaa sthuthi ninakkennum

chetilninnenne nee veentetuththathinaal

sthuthiykkum ninne njaan aayussin naalellaam

nandiyotati vanangngum

 

aarppotu ninne ghoshikkum ee seeyon yaathrayil

mumpottuthanne otunnu en viruthinaayi

labhikkum nischayam en viruthenikku

sathrukkal aarume kontupokayilla

praapikkum annu njaan raajan kaiyil ninnum

doothanmaarute maddhyaththil

 

en bhaagyakaalam orkkumpol ennullam thullunnu

ee lokasukham thalli njaan aa bhaagyam kantappol

nithyamaam raajyaththil annu njaan paateetum

raajan mukham kantu ennum njaan ghoshikkum

rakthaththil phalamaay vaazhume svarggaththil

koti koti yugangngalaayi

 

manoharamaam seeyonil njaan vegam chernneetum

enklesamaake neengngippom aviteyeththumpol

nithyamaam santhosham praapikkum annu njaan

en sathruvinnathu etuppaan paatilla

aanandam kooteetum, saanandam paateetum

sreeyesuraajan mumpaake

kunjnjaattin………..

Songs 2020

Released 2020 25 songs

Other Songs

ഉന്നതനേശു ക്രിസ്തുവിൻ നാമം

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

തീ അയക്കണമേ എന്നിൽ

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും

യഹോവേ ഞങ്ങൾ മടങ്ങിവന്നീടുവാൻ

പണ്ടത്തെപ്പോലെ നല്ലൊരു കാലം

സർവ്വശക്തനാണല്ലോ എന്റെ ദൈവം

ദൈവകൃപയിൻ തണലിലും

Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 ithu synya ....2 yeshu... 2 ithu synya .....4 ithu synya ....2 yeshu... 2 ithu synya .....4

യേശുവിന്‍ സേനകള്‍ നാം ജയം നമുക്കുണ്ടല്ലോ

മായ മായ സർവ്വവും മായ

നിൻ്റെ യഹോവ നിനക്ക്

യഹോവേ ഞങ്ങള്‍ മടങ്ങി വന്നീടുവാന്‍

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ

Above all powers

Playing from Album

Central convention 2018