തീകത്തിയ്ക്ക എന്നില്‍ തീകത്തിയ്ക്ക
സ്വര്‍ഗ്ഗീയ രാജാവേ ! തീ കത്തിയ്ക്ക
ഭൂതലത്തിന്നന്ധകാരം നീക്കാന്‍
സ്വര്‍ഗീയമാമഗ്നി കത്തിച്ചോനെ
തീ കത്തിയ്ക്ക…….2
പണ്ടൊരു കാലത്തില്‍ മോശ കണ്ട
മുള്‍പ്പടര്‍പ്പിനുള്ളില്‍ കത്തിയൊരു
തീ കത്തിയ്ക്ക…….2
മഹത്വത്തിന്‍ തീയെന്നില്‍ കത്തിയ്ക്കണേ
മനസ്സിന്നശുദ്ധിയെ നീക്കിടുവാന്‍
തീ കത്തിയ്ക്ക……..2
പെന്തെക്കോസ്തിന്‍ നാളിലഗ്നിനാവാല്‍
ചന്തമോടങ്ങു പകര്‍ന്നപോലെ
തീ കത്തിയ്ക്ക………2
എന്നെയുമെനിക്കുള്ള സകലത്തെയും
യാഗമായര്‍പ്പണം ചെയ്യുന്നു ഞാന്‍
തീ കത്തിയ്ക്ക………2
theekaththiykka ennil theekaththiykka
svarggeeya raajaave ! thee kaththiykka
bhoothalaththinnandhakaaram neekkaan
svargeeyamaamagni kaththichchone
thee kaththiykka…….2
pantoru kaalaththil mosa kanta
mulppatarppinullil kaththiyoru
thee kaththiykka…….2
mahathvaththin theeyennil kaththiykkane
manassinnasuddhiye neekkituvaan
thee kaththiykka……..2
penthekkosthin naalilagninaavaal
chanthamotangngu pakarnnapole
thee kaththiykka………2
enneyumenikkulla sakalaththeyum
yaagamaayarppanam cheyyunnu njaan
thee kaththiykka………2
Other Songs
Above all powers