We preach Christ crucified

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ജയ ജയക്രിസ്തുവിന്‍ തിരുനാമം

പാപികള്‍ക്കാനന്ദ വിശ്രാമം

ജയ ജയ നിര്‍മ്മല സുവിശേഷം

കുരിശിന്‍ നിസ്തുല സന്ദേശം          ജയ ജയ…..

 

പാപം തരുവതു വന്‍ മരണം

പാപം നിറയും എരിനരകം

കൃപയാല്‍ ദൈവം നല്‍കുവതോ

ക്രിസ്തുവില്‍ പാപവിമോചനമെ        ജയ ജയ…..

 

നരകാഗ്നിയില്‍ നാം എരിയാതെ

ചിരകാലം നാം വലയാതെ

പരഗതി നമ്മള്‍ക്കരുളാനായ്

പരമസുതന്‍ വന്നിഹെ നരനായ്          ജയ ജയ….

 

ആത്മവിശപ്പിനു വിരുന്നും താന്‍

പാപവിഷത്തിനു മരുന്നും താന്‍

തീരാവിനകള്‍ തീര്‍ക്കുമവന്‍

ധാരാളം കൃപ പകരുമവന്‍                 ജയജയ…..

 

കുരിശില്‍ ചിന്തിയ തന്‍ ചോര-

യ്ക്കൊരു നികരുണ്ടോയിനി വേറെ

തിരുനാമം പോലൊരു നാമം

തരുമോ ശാശ്വത വിശ്രാമം                    ജയ ജയ….

 

ഇതുപോല്‍ ഇനിയാര്‍ സ്നേഹിപ്പാന്‍?

ഇതുപോല്‍ ആരിനി സേവിപ്പാന്‍?

അനുദിനം നമ്മെ പാലിപ്പാന്‍

ആരുണ്‍ണ്ടിതുപോല്‍ വല്ലഭനായ്             ജയ ജയ…..

 

ഗുരു വരുന്നേശുവിന്നരികില്‍ വരുമ്പോള്‍

ആനന്ദം പരമാനന്ദം

തിരനിരതീര്‍ന്നിനിയക്കരെ നാട്ടില്‍

ചേരുമ്പോളെന്താനന്ദം                           ജയജയ….

 

jaya jayakristhuvin thirunaamam

paapikalkkaananda visraamam

jaya jaya nirmmala suvisesham

kurisin nisthula sandesam                               jaya jaya…..

paapam tharuvathu van maranam

paapam nirrayum erinarakam

krpayaal daivam nalkuvatho

kristhuvil paapavimochaname                        jaya jaya…..

narakaagniyil naam eriyaathe

chirakaalam naam valayaathe

paragathi nammalkkarulaanaay

paramasuthan vannihe naranaay                    jaya jaya….

aathmavisappinu virunnum thaan

paapavishaththinu marunnum thaan

theeraavinakal theerkkumavan

dhaaraalam krpa pakarumavan                       jaya jaya…..

kurisil chinthiya than chora-

ykkoru nikaru@enntaayini verre

thirunaamam poloru naamam

tharumo saasvatha visraamam                        jaya jaya….

ithupol iniyaar snehippaan?

ithupol aarini sevippaan?

anudinam namme paalippaan

aarunntithupol vallabhanaay                           jaya jaya…..

guru varunnesuvinnarikil varumpol

aanandam paramaanandam

thiraniratheernniniyakkare naattil

cherumpolenthaanandam                                 jaya jaya….

Songs 2020

Released 2020 25 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Above all powers

Playing from Album

Central convention 2018