ഗീതം ഗീതം ജയ ജയ ഗീതം
പാടുവിന്‍ സോദരരേ!
നമ്മള്‍-യേശുനാഥന്‍ ജീവിക്കുന്നതിനാല്‍
ജയഗീതം പാടിടുവിന്‍
പാപം ശാപം സകലവും തീര്‍പ്പാന്‍
അവതരിച്ചിഹെ നരനായ്
ദൈവകോപത്തീയില്‍ വെന്തെരിഞ്ഞവനായ്
രക്ഷകന്‍ ജീവിക്കുന്നു
ഗീതം…
ഉലകമഹാത്മാരഖിലരുമൊരുപോല്‍
ഉറങ്ങുന്നു കല്ലറയില്‍
നമ്മള്‍ ഉന്നതന്‍ യേശുമഹേശ്വരന്‍ മാത്രമ-
ങ്ങുയരത്തില്‍ വാണിടുന്നു
ഗീതം…
കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പിന്‍
ഉല്‍സുകരായിരിപ്പിന്‍
നമ്മള്‍ ആത്മനാഥന്‍ ജീവിക്കവേ ഇനി
അലസത ശരിയാമോ?…
ഗീതം…
വാതിലുകളെ നിങ്ങള്‍ തലകളെ ഉയര്‍ത്തുവിന്‍
വരുന്നിതാ ജയരാജന്‍
നിങ്ങള്‍ ഉയര്‍ന്നിരിപ്പിന്‍ കതകുകളേ
ശ്രീ യേശുവേ സ്വീകരിപ്പാന്‍
ഗീതം…
geetham geetham jaya jaya geetham
paatuvin sodarare
nammalyesunaathhanjeevikkunnathinaal
jayageetham paatituvin
paapam saapam sakalavum theerppaan
avatharichchihe naranaay
daivakopaththeeyil ventherinjnjavanaay
rakshakan jeevikkunnu
geetham ……….
ulakamahaathmaarakhilarumorupol
urrangngunnu kallarrayil
nammal unnathan yesumahesvaran maathrama
ngnguyaraththil vaanitunnu
geetham……….
kalushathayakati kannuneer thutappin
ulsukaraayirippin
nammal aathmanaathhan jeevikkave ini
alasatha sariyaamo
geetham………
vaathilukale ningngal thalakale uyarththuvin
varunnithaa jayaranjan
ningngal uyarnnirippinkathakukale
sree yesuve sveekarippaan
geetham…………
Other Songs
Above all powers