ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ
യേശുവിന്‍റെ സാക്ഷിയാകണം
ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ജീവന്‍ വെടിഞ്ഞ
എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം
ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ
യേശുവിന്‍റെ ശിഷ്യനാകണം
ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ഉയിര്‍ത്തു ജീവിക്കും
എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം
ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ
എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം
ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം
വേറെ ആശയൊന്നുമില്ലെനിക്കിഹെ
എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ
എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം
അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍
പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത്
മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ
പ്രാണപ്രിയന്‍ പാദം ചുംബിക്കും
ഒന്നേയെന്നാശ…..
onneyennaasa onneyennaasa
enikkaasa verre onnumillini
enikkaay kroosil marichcha ente
yesuvinte saakshiyaakanam
onneyennaasa onneyennaasa
enikkaasa verre onnumillini
enikkaay jeevan vetinjnja
ente yesuvinte visuddhanaakanam
onneyennaasa onneyennaasa
enikkaasa verre onnumillini
enikkaay kroosu vahichcha-ente
yesuvinte sishyanaakanam
onneyennaasa onneyennaasa
enikkaasa verre onnumillini
enikkaay uyirththu jeevikkum
ente yesuvinte pinpe pokanam
onneyennaasa onneyennaasa
enikkaasa verre onnumillini
en jeevithaththil vaattam maatiya
ente yesuvine sthuthichchu theerkkanam
ottam thikaykkanam velayum thikaykkanam
verre aasayonnumillenikkihe
ente paapamellaam kazhuki maatiya
ente yesuvine vaazhththippaatanam
anthyamaam kaahalam dhvanichchitumpol
parrannuyarnn suddharotothth
maddhyavaanil eththi njaanente
praanapriyan paadam chumbikkum
onneyennaasa……
Other Songs
Above all powers