We preach Christ crucified

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

സര്‍വ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാന്‍
ഈ ക്ഷോണിതലത്തില്‍ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചീടും പൊന്നുനാഥനെ

യേശുമാറാത്തവന്‍- യേശുമാറാത്തവന്‍
യേശുമാറാത്തവന്‍ ഹാ! എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍

തന്‍റെ കരുണ എത്രയോ അതിവിശിഷ്ടം
തന്‍സ്നേഹം ആശ്ചര്യമേ!
എന്‍ ലംഘനങ്ങളും എന്‍ അകൃത്യങ്ങളുമെല്ലാം
അകറ്റിയെ തന്‍റെ സ്നേഹത്താല്‍
യേശു….
രോഗശയ്യയിലെനിക്ക് സഹായകനും
രാക്കാല ഗീതവുമവന്‍
നല്ല വൈദ്യനും ദിവ്യ ഔഷധവുമെന്‍
ആത്മസഖിയും അവന്‍ തന്നെ
യേശു…..
തേജസ്സില്‍ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാന്‍
ദിവ്യ ആത്മാവാല്‍ ശുദ്ധീകരിച്ചെന്നെയും തന്‍
സന്നിധിയില്‍ നിറുത്തീടുമേ
യേശു…
സീയോനില്‍ വാണീടുവാനായ് വിളിച്ചു തന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം ഈ വന്‍കൃപയെ ഓര്‍ക്കുമ്പോള്‍
നന്ദികൊണ്ടെന്നുള്ളം തുള്ളുന്നേ
യേശു….
Sarva srushtikalumonnaay pukazhthidunna
srashtaavine sthuthikkum njaan
ee kshonithalathil jeevikkunna naalellaam
ghoshicheetum ponnunaathhane

yesumaarraathavan- yesumaarraathavan
yesumaarraathavan haa! ethra nallavan
innumennum kooteyullavan

thante karuna ethrayo athivisishtam
thansneham aascharyame!
en lamghanangngalum en akrthyangngalumellaam
akatiye thante snehaththaal
yesu….
rogasayyayilenikk sahaayakanum
raakkaala geethavumavan
nalla vaidyanum divya oushadhavumen
aathmasakhiyum avan thanne
yesu…..
thejassil vaasam cheyyunna visuddharothu
avakaasam njaanum praapippaan
divya aathmaavaal suddheekarichenneyum than
sannidhiyil nirrutheedume
yesu…
seeyonil vaaneeduvaanaay vilichu thante
sreshtopadesavum thannu
haa! enthorathbhutham ee vankripaye orkkumpol
nandikontennullam thullunne
yesu….

Songs 2021

Released 2021 Dec 52 songs

Other Songs

ഏലിയാവിൻ ദൈവമേ നീ എൻ്റെയും ദൈവം

യഹോവ യിരെ ദാതാവാം ദൈവം

പ്രപഞ്ചമാകെ തഴുകിയുണർത്താൻ

യേശുമതി എനിക്കേശുമതി

നടത്തിയ വിധങ്ങളോർത്താൽ

യേശുവിലെൻ തോഴനെ കണ്ടേൻ

അന്ധതമൂടി ദുഃഖം നിറഞ്ഞ എന്നുടെ ജീവിതം

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

യേശുവേ നീയെൻ കൂടെയുണ്ടെങ്കിൽ

അലറുന്ന കടലിൻ്റെ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

കലങ്ങിയൊഴുകും ചെങ്കടൽ

ആരുമില്ല യേശുവെപ്പോൽ

ആത്മാവാം വഴികാട്ടി

എൻ്റെ യേശു എനിക്കു നല്ലവൻ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

നീയെൻ്റെ ദൈവമല്ലോ നാഥാ

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

രാത്രിയാണോ നിൻ ജീവിതെ

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

ഹൃദയം തകരുമ്പോൾ

കുരിശിൻ്റെ പാതയിൽ

സ്നേഹിക്കാൻ ആരുമില്ലെന്നു

ഒരു വാക്കു മതി എൻ്റെ

യേശുവിൻ സ്വരം കേൾക്ക

കർത്താവേ എൻ ബലമേ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

അന്ധത മൂടി

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കർത്താവിൻ ചാരെ

എല്ലാമെല്ലാം നന്മയ്ക്കായി കൂടി

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

അടയാളം അടയാളം

നീയെന്തിനു കേഴുന്നെന്‍ മകനേ?

തോരാത്ത കണ്ണീർ

ഒരു മാത്ര നേരം

നന്മമാത്രമെ, നന്മമാത്രമെ

കാത്തിരിക്ക ദൈവജനമേ

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ആശ്വാസമെ എനിക്കേറെ തിങ്ങീടുന്നൂ

നീയല്ലാതെനിക്കു ആരുമില്ല

നീ മതി എന്നേശുവേ

മനസ്സേ ചഞ്ചലം വേണ്ട

ആഴത്തിൻ മീതെ ദൈവം നടന്നു

വീഴാതെ നിൽക്കുവാൻ

ഉന്നതനേശു ക്രിസ്തുവിന്‍ നാമം

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

നിൻ സന്നിധി മതി

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

കർത്താവിലെന്നും എൻ്റെ

കണ്ണുനീർ എന്നു മാറുമോ

ആത്മാവിന്നാഴങ്ങളിൽ

അന്ധത മൂടി

അടയാളം അടയാളം

ജീവിതവേദിയിൽ തകർച്ചകൾ വന്നാൽ

നീയെൻ്റെ ഓഹരി എൻ ജീവിതത്തിൽ

എല്ലാമെല്ലാം ദാനമല്ലേ

കാറ്റു പെരുകീടുന്നു

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനെൻ്റെ കർത്താവിൻ സ്വന്തം

കണ്ണുനീരെന്നു മാറുമോ

വാനദൂതരാൽ വാഴ്ത്തിപ്പാടിടും

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

ഒരു മഴയും തോരാതിരുന്നിട്ടില്ല

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

Above all powers

Playing from Album

Central convention 2018