We preach Christ crucified

യേശുവിൻ നാമം വിജയിക്കട്ടെ

യേശുവിന്‍ നാമം വിജയിക്കട്ടെ
സാത്താന്യ കോട്ടകള്‍ തകര്‍ന്നിടട്ടെ
സുവിശേഷത്തിന്‍ കൊടിയുയരട്ടെ 2
നാമധേയ സംഘങ്ങള്‍ ഉണര്‍ന്നിടട്ടെ

പോകുക നാം പോര്‍ വീരരായ് 2
രക്ഷകനേശുവിന്‍ പ്രിയ ജനമേ
രക്ഷാ ദൂതിന്‍ പടഹവുമായ് 2
ഉണര്‍വ്വോടെ മുന്നോട്ടു പോകുക നാം

വിധിയുടെ വിശാല താഴ്വരയില്‍ 2
ബഹുസഹസ്രംപേര്‍ സമൂഹമായ്
വിനാശ ഗര്‍ത്തം പൂകിടുവാനായ് 2
വഞ്ചിതരായ് പ്രയാണം – ചെയ്തിടുമ്പോള്‍
പോകുക നാം…
അന്തിമ ദുര്‍ഘട സമയമിത് 2
അധര്‍മ്മ മൂര്‍ത്തി വരും മുമ്പ്
ആത്മീയമാം ദൈവരാജ്യത്തിനായ് 2
ആത്മബലത്താലടരാടുക നാം
പോകുക നാം…

yesuvin naamam vijayikkatte
saaththaanya kottakal thakarnnitatte
suviseshaththin kotiyuyaratte -2
naamadheya samghangngal unarnnitatte

pokuka naam por veeraraay -2
rakshakanesuvin priya janame
rakshaa doothin patahavumaay -2
unarvvote munnottu pokuka naam

vidhiyute visaala thaazhvarayil -2
bahusahasramper samoohamaay
vinaasa garththam pookituvaanaay -2
vanjchitharaay prayaanam cheythitumpol
pokuka naam…
anthima durghata samayamith -2
adharmma moorththi varum mump
aathmeeyamaam daivaraajyaththinaay -2
aathmabalaththaalataraatuka naam
pokuka naam…

Suvishesha Vela

24 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018